മിററിലൂടെ നോക്കുമ്പോൾ മാധവന് ആ രംഗം വല്ലാത്ത ഉന്മാദമായി തോന്നി. പെണ്ണിന്റെ ഉറക്കം കളഞ്ഞതിന്റെ കാരണം താനാണല്ലോ എന്നോർത്ത്. ഇപ്പൊ അവൾ ഒന്നുമറിയാത്തത് പോലെ ഭർത്താവിന്റെ തോളിൽ ചാരിയിരുന്ന് ഉറങ്ങുന്നു.
ഹൊ.. എവിടെയെങ്കിലും അനുഭവിക്കാൻ കിട്ടുമോ ഇത്തരത്തിലുള്ള സുഖം..!!
വീടെത്തിയിട്ടും അശ്വതിക്ക് ഉറക്കക്ഷീണം മാറിയിട്ടില്ലായിരുന്നു. മാധവനും അത് മനസിലാക്കി.
വസ്ത്രം പോലും മാറാൻ നിൽക്കാതെ അവൾ റൂമിൽ വന്ന് കിടന്നു. മാധവൻ സ്വന്തം റൂമിലും പോയി. അവിടെ ഉറക്കം പോയിട്ട് മനസമാധാനം ഒട്ടുമില്ലാത്ത അവസ്ഥയിൽ പ്രസാദ് മാത്രം..!!
അശ്വതി എഴുന്നേൽക്കുവാൻ വൈകുന്നേരം നാല് മണിയായി. പ്രസാദേട്ടൻ ബാത്‌റൂമിലാണെന്നത് കണ്ട് അവൾ മെല്ലെ എണീറ്റിരിന്നു. തല കറങ്ങുന്നത് പോലെ തോന്നി.
റൂമിൽ നിന്ന് മാധവന്റെ ഉച്ചത്തിലുള്ള ഫോൺ സംസാരങ്ങൾ കേൾക്കുന്നുണ്ട്. അവളെണീറ്റ് പുറത്തേക്ക് വന്ന് മാധവന്റെ അടുത്തേക്ക് പോയി. ചിന്നുമോളും വാവയും ഹാളിൽ ഇരുന്ന് കളിക്കുന്നുണ്ട്
ക്ഷീണത്തിന്റെ ഉറക്കച്ചടവോടെ അടുത്തേക്ക് വന്ന അശ്വതിയെ അയാൾ ചേർത്തു പിടിച്ചുകൊണ്ട് ഫോൺ സംഭാഷണം മുഴുവനാക്കി കട്ട് ചെയ്തു.
“അച്ചൂ…”
ഒട്ടിനിന്നിരുന്ന അവൾ ക്ഷീണത്തോടെ മുഖമുയർത്തി അയാളെ നോക്കി.
“ഉറങ്ങി പോയി..!”
“സാരമില്ല..!! പാവം ന്റെ പെണ്ണ്… ഇന്ന് സുഖമായി ഉറങ്ങിക്കോ..”
“എന്തെ..?”
“എനിക്കൊന്ന് എറണാകുളം പോണം.. അർജെന്റ്..”
“ങേ.. അപ്പോ പോകുവാണോ..?”
“ആടി..”
“ശോഹ്..” അവൾ പരിഭവിച്ചു.
“പെണ്ണേ.. ഇങ്ങനെയുള്ള സമയമേ നിനക്ക് റസ്റ്റ് കിട്ടുള്ളു..”