പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

ജോ: എല്ലാം ok ആണ്, താമസം മാത്രം set ആയില്ല.

 

ഞാൻ: ഇപ്പൊ എവിടാ താമസം?

 

ജോ: കമ്പനി സ്പോൺസർ ചെയ്ത ഹോട്ടലിൽ ഈ ആഴ്ച്ച കൂടെ താമസിക്കാം അത് കഴിഞ്ഞാൽ പെരുവഴി hi hi hi

 

ഞാനും ചിരിച്ചും

 

ഞാൻ: ok നമ്മുക്ക് എന്റെ മാനേജർനെ ഒന്ന് കാണാം

 

ജോ: yeah lets go

അങ്ങനെ ഞങ്ങൾ അയാളുടെ റൂമിൽ എത്തി.

 

മാനേജർ: hi രോഹൻ and ജോ, come come sit sit, so ജോ എങ്ങനെയുണ്ട് കാര്യങ്ങൾ?

 

ജോ: ok ആണ് sir, താമസിക്കാൻ ഒരു സ്ഥലം മാത്രം കിട്ടിയില്ല, rent ഭയങ്കര കൂടുതൽ ആണ്.

 

മാനേജർ: അത് നോക്കാം

 

ഞാൻ: yeah അത് നമ്മുക്ക് set ആക്കാം, ടീമിലെ പിള്ളേരോട് ഞാൻ പറയാം ok

 

ജോ: ok രോഹൻ thanks

 

ഒരു 4 ദിവസം കഴിഞ്ഞ് ജോ എന്റെ ക്യാബിനിൽ വന്നു

 

ജോ: രോഹൻ may I?

 

ഞാൻ: yes ജോ, how can I help you?

 

ജോ: രോഹൻ ഒരു കാര്യം ചോദിച്ചോട്ടെ?

 

ഞാൻ: ജോ കാര്യം പറ

 

ജോ: ഇവിടെയുള്ള എല്ലാരും, എന്നുവെച്ചാൽ രോഹനെ അറിയുന്ന എല്ലാരും പറഞ്ഞു that you are the most gentel man in this office

 

ഞാൻ: ok so?

 

അതെനിക്കങ്ങ് സുഖിച്ചു സത്യം പറഞ്ഞാൽ

 

ജോ: രോഹൻ താമസിക്കുന്നത് ഒരു 3 ബെഡ്‌റൂമുള്ള ഫ്ലാറ്റിൽ അല്ലെ?

 

ഞാൻ: ഫ്ലാറ്റ് അല്ല, ഒരു സർവീസ് apartment ആണ്, അല്ല അതുകൊണ്ട്?

 

ജോ: ഞാൻ കുറച്ച് ദിവസം അവിടെ താമസിച്ചോട്ടെ?

 

ഞാൻ: എന്തിന്? ഛെ അതല്ല, എന്തിനാ?

 

ജോ: എനിക്ക് വേറെ വീടൊന്നും set ആയില്ല, please എനിക്ക് വേറെ സ്ഥലം ഒന്നും കിട്ടിയില്ല please കുറച്ച് days

Leave a Reply

Your email address will not be published. Required fields are marked *