പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

പക്ഷെ എന്തോ അറിയില്ല മനസ്സുപറയുന്നു ഇന്ന് എന്റെ മനസ്സ് എന്റെ കൈവിട്ടുപോകും എന്ന്. മറ്റുള്ളവർക്ക് ഞാൻ മാന്യൻ ആണ്, നല്ലൊരു ചെറുപ്പക്കാരൻ, ഈ 26 വയസ്സിനുള്ളിൽ വല്ല്യ വല്ല്യ ഉയരങ്ങൾ കീഴടക്കിയവൻ, ഏതൊരു പെണ്ണും വീണ് പോകും. ആത്മപ്രശംസയല്ല പക്ഷെ അതാണ് സത്യം. ആരാ ആഗ്രഹിക്കാത്തത് ഒരു മാസം 4-5 ലക്ഷം രൂപ ശമ്പളം വാങ്ങാൻ പറ്റുന്ന skill ഉള്ള ഒരാളെ? കാശിന്റെ കണക്കല്ലേ പക്ഷെ കഴിവ് അത് അപാരമാണ് ഈ രോഹനുള്ളത്. അടുത്ത് വരാൻ പോകുന്ന പ്രൊമോഷൻ, ഞാൻ ഇന്ത്യ head ആവും പക്ഷെ 2 കൊല്ലം കഴിയും, അഹ് നോക്കാം പിന്നെ വേറെ കമ്പനികൾ എനിക്ക് അതിലും വല്ല്യ വില ഇട്ടിട്ടുണ്ട്. അഹ് അതൊക്കെ പോട്ടെ…..

 

പിങ്കി വന്നു, കയ്യിൽ ഒരു തുണിയും, ഞാൻ നോക്കുമ്പോ ഒരു ലോങ്ങ്‌ ടീഷർട്ട് ആണ്

 

പിങ്കി: ഞാൻ dress ഒന്ന് മാറിവരാം

 

ഞാൻ: അത് നിനക്ക് താഴെ ആയിക്കൂടാരുന്നോ?

 

പിങ്കി: അത് ശെരിയാ ഞാൻ മറന്നുപോയി 😂

 

നിവി: ആ ഇരുട്ടത്തെങ്ങാനും പോയി മാറിക്കോ. അല്ല ഷോർട്സ് ഇല്ലേ?

 

പിങ്കി: ഇല്ല പാന്റി ഉണ്ടെല്ലോ

 

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ ഇരിക്കുന്ന കാര്യം അവൾ ഓർത്തത്‌, അവളാകെ ചമ്മി.

 

നിവി: മോളെ അതും ഊരിയെക്ക്, എന്നിട്ട് വാ, പൊട്ടി പോയി മര്യാദക്ക് dress മാറിവാ.

 

ഞാൻ: താഴെ പോയി എന്റെ ഒരു ഷോർട്സ് ഇട്ടോളൂ, എല്ലാം അലക്കി clean ആക്കിയതാണ്

 

പിങ്കി: ഇനി ice എടുക്കാൻ പോകുമ്പോൾ ആവട്ടെ

 

നിവി: hmm ok

 

അവൾ തുണി മാറാൻ ഇരുട്ടിലേക്ക് മറഞ്ഞു, അല്പം കഴിഞ്ഞ് അവൾ തിരികെ വന്നു, അഹ് കുഴപ്പമില്ല മുട്ടുവെരെ ഇറക്കമുള്ള ടീഷർട്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *