പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

അപ്പോൾ അവൻ വീർ, അവൻ എന്റെയടുത്ത് വന്നു,

 

വീർ: ബ്രോ, എല്ലാം ok അല്ലെ?

 

ഞാൻ: no problems എല്ലാം ok

 

വീർ: ബ്രോ muskan എങ്ങനെ ഉണ്ട്‌?

 

ഞാൻ: എന്നുവെച്ചാൽ?

 

വീർ: അവളോട്‌ ബ്രോയ്ക്ക് ഒന്നും തോന്നുന്നില്ല?

 

ഞാൻ: ok ബ്രോ, പാർട്ടി അവസാനിപ്പിക്കാം, എല്ലാരോടും പോകാൻ പറ പ്ലീസ്, ഇതൊരു request ആണ്,

 

ഞാൻ കലിപ്പായി എന്നവന് മനസ്സിലായി, അവൾ മ്യൂസിക് off ആക്കി. പാർട്ടി അവസാനിച്ചപ്പോഴേക്കും എല്ലാവർക്കും ഭയങ്കര വിഷമമായി അവരൊക്കെ വിചാരിച്ചിരുന്നത് നമ്മൾ ഏതാണ്ട് 2 മണി 3 മണി നാലുമണിവരെയൊക്കെ പാർട്ടി ചെയ്യും എന്നൊക്കെയാണ് എല്ലാരും വിചാരിച്ചത് പക്ഷേ ഞാൻ ഇങ്ങനെ കേറി നെഗറ്റീവ് അടിക്കുമെന്ന് ആരും വിചാരിച്ചില്ല.

 

പിങ്കി ഒഴികെ ബാക്കി എല്ലാ പെണ്ണുങ്ങൾക്കും ഭയങ്കര മൂഡ് ഓഫ് ആയി. ഞാൻ എല്ലാരോടും പോകാൻ പറഞ്ഞു.

 

അങ്ങനെ അവർ മൂന്നുപേരും പോയി. അപ്പോഴാ ഓർത്തെ, നിവി എവിടെ? പോയിട്ട് അരമണിക്കൂറായി. ഞാൻ മുകളിൽ, ടെറസിന്റെ മുകളിൽ പോയി, അവൾ അവിടെത്തന്നെ ഉണ്ട്‌.

 

ഞാൻ ചെന്നപ്പോൾ ആൾ തറയിൽ ഇരുന്ന് സിഗരറ്റ് വലിയാണ്, ഞാൻ ആകെ ഒരു സിഗരറ്റ് ആണ് അവൾക്ക്‌ കൊടുത്തത്, പിന്നെ ഇത് എങ്ങനെ കിട്ടി? ആകെ confusion ആയല്ലോ പഹവനെ 😂

 

ഞാൻ: നിവി, എന്താ താഴേക്ക്‌ വരാതെ ഇവിടെത്തന്നെ നിന്നത്?

 

അവൾ: നിക്കുവല്ല, ഇരിക്കുവാ

 

ആകെ കലിപ്പ് mode ആണ്

 

ഞാൻ: അതല്ല എന്താ ഇവിടെ ഇരുന്നത്?

 

അവൾ: താഴെ ആ പരുപാടി എനിക്ക് ഇഷ്ടമായില്ല

Leave a Reply

Your email address will not be published. Required fields are marked *