ഞാൻ: ok good one, നല്ലതാ താൻ ചെയ്തത്. ബാ food ഉണ്ടാക്കാം
ഞങ്ങൾ വീണ്ടും food ഉണ്ടാക്കാൻ തുടങ്ങി. എനിക്കവളോട് തോന്നിയ കാമം, sexual attraction എല്ലാം പോയി. ഇനി അവൾ തുണിയില്ലാതെ മുന്നിൽ വന്നു എന്നാൽപോലും എനിക്കിനി പൊങ്ങില്ല. കാമത്തെ overcome ചെയ്തു എന്നതിൽ ഞാൻ ഹാപ്പി ആയിരുന്നു.
ഏതാണ്ട് 30 മിനിറ്റ് നിശബ്ദതയ്ക്ക് ശേഷം
ജോ: രോഹൻ, ഞാൻ ഒരുപാട് കാര്യം ചോദിക്കട്ടെ? Dont take it bad ok?
ഞാൻ: ok ചോദിക്ക്
ജോ: രോഹന്, എന്നോട് sexually attraction തോന്നിയില്ല?
ഞാൻ: ഇല്ല, എന്തെ?
ജോ: ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ, ഇയാൾ ആരാടോ? വല്ല പുണ്യാളൻ വെല്ലോം ആണോ?
ഞാൻ: അതൊന്നുമല്ല, മര്യാദക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ
ജോ: മറ്റുള്ളവർ പറയുന്ന പോലെ you are great.
ഞാൻ: hmm ok ok പണി ചെയ്യ്
അങ്ങനെ ഞങ്ങൾ food ഒക്കെ ready ആക്കി, ഓരോ ബിയർ കുടിച്ചിരിക്കുമ്പോൾ ഒരു കാർ വന്നു, അവളുടെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട് വീർ, വീരു.
അവൻ എനിക്ക് ഒരു ഷേക്ക് hand തന്നു, അവളെ കെട്ടിപ്പിടിച്ചു, ഒന്ന് കവിളിൽ ചുംബിച്ചു. ഞങ്ങൾ എന്റെ ഫ്ലാറ്റിലേക്കി കേറി.
ജോ: രോഹൻ ഒരു 5 മിനിറ്റ് ഇപ്പോൾ വരാം
അവർ അവളുടെ മുറിയിൽ കേറി, മുറി soundproof ഒന്നുമല്ലല്ലോ, എനിക്ക് കേൾക്കാം അവരുടെ വർത്തമാനം, അവർ sex ആണ് സംസാരിക്കുന്നത്, ഹിന്ദിയിൽ ആണ്.
ഞാൻ ബാൽക്കണിയിൽ പോയി.
വൈകുന്നേരം ആയി, ഇതിനിടയിൽ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചു, ഞാൻ എന്റെ മുറിയിൽ കിടന്നുറങ്ങി……