പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

ഞാൻ: എന്തിനാ അങ്ങനെ നുണ പറഞ്ഞെ?

 

ജോ: ഞാൻ കണ്ട ആണുങ്ങൾ ഒക്കെ എന്റെ ശരീരം നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പിന്നെ ഞാൻ പറഞ്ഞ എന്റെ ex അവനും എന്റെ ശരീരം പിന്നെ sex അത് മാത്രം മതിയായിരുന്നു. അങ്ങനെ ഒരുപാട് ദിവസം അവൻ എന്നെ അവന്റെ boss ആണെന്ന് പറയുന്ന ഒരുത്തനെ പരിചയപ്പെടുത്തി. ഒരുപാട് വിജയ് മല്ല്യ type sugar daddy. അയാൾക്ക്‌ എന്റെ nude photoshoot ചെയ്യണം. ഞാൻ no പറഞ്ഞു അവനോട്. അയാൾക്ക്‌ നിർബന്ധം. അപ്പോൾ ആ സമയത്ത് ഞാൻ എതിർത്താൽ എനിക്ക് പണികിട്ടും എന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പോഴത്തെ അവസ്ഥ ഒഴിവാക്കാൻ ok പറഞ്ഞു, പിന്നെ മുങ്ങാം എന്നായിരുന്നു എന്റെ പ്ലാൻ പക്ഷെ എന്റെ ഈ നശിച്ച വെള്ളമടി കാരണം ഞാൻ അടിച്ച് പൂസ് ആയപ്പോൾ അവര് രണ്ടും എന്നെ……

 

ഞാൻ: ഛെ, ഇതൊന്നും എന്നോട് പറയേണ്ട. വിട്ടേക്ക് food ഉണ്ടാക്കാം.

 

ജോ: കേൾക്കു പ്ലീസ്.

 

ഞാൻ: പറഞ്ഞ് തുലയ്ക്ക്.

 

ജോ: ഈ 22fk പോലെ പണി കൊടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ അതിനൊന്നും മനസ്സുവന്നില്ല, മാത്രമല്ല ആ കിഴവൻ എന്നെ sex ചെയ്തു എന്ന് ഞാൻ അറിയുന്നതുപോലും 2 ആഴച്ച കഴിഞ്ഞിട്ടാണ്. അതും എന്റെ ex ആണ് പറഞ്ഞത്, ഭാഗ്യത്തിന് അവർ ഫോട്ടോസ് വീഡിയോസ് ഒന്നും എടുത്തില്ല. പക്ഷെ പോകുന്ന മുന്നേ രണ്ടിനും ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്, ആ കിഴവൻ, അയാളുടെ കുറെ കള്ള കളികൾ ഞാൻ അയാളുടെ ഫാമിലിയെ അറിയിച്ചു പിന്നെ ex, അവന്റെ കയ്യും കാലും എന്റെ അച്ഛൻ തന്നെ തല്ലി ഓടിച്ചു. ഇനി അവർ ഒന്നിനും മുത്തിരില്ല.

Leave a Reply

Your email address will not be published. Required fields are marked *