പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

ഞാൻ: ആഹ് പോട്ടെ.

 

അനു: ചെന്നൈ തന്നെ?

 

ഞാൻ: അതേ, ചിലപ്പോൾ 2 മാസത്തിൽ അമേരിക്കയിൽ പോകും, അത്രയൊക്കെ തന്നെ, നിങ്ങൾ ഹാപ്പിയല്ലേ?

 

അനു: പരമസുഖം, മായമ്മ വിളിക്കാറുണ്ടോ? പിന്നെ എന്നും വിളിക്കും, അജു മായ രണ്ടാളും സുഖമായിരിക്കുന്നു. നിങ്ങളെ വിളിക്കാറില്ലേ?

 

അനു: last month വിളിച്ചിരുന്നു, പിന്നെ ടോമിച്ചനും അന്നമ്മേം?

 

ഞാൻ: എടി അവരൊക്കെ എന്റെ കൂടപ്പിറപ്പുകൾ അല്ലെ, എല്ലാ ദിവസവും വിളിക്കും.

 

അനു: എടാ പിന്നെ, എനിക്ക് ചെന്നൈയിൽ ഒരു ഇന്റർവ്യൂ ഉണ്ട്‌, നീ എന്നെ ഒന്ന് help ചെയ്യണം,

 

ഞാൻ: ഇതൊക്കെ ഇങ്ങനെ formality ആയി പറയേണ്ട കാര്യമാണോ അനു? ഞാൻ ഉണ്ടാവും കൂടെ. ഋഷി supply ഒക്കെ എഴുതി തീർത്തോ?

 

അനു: ഒരെണ്ണം ബാക്കി ഉണ്ട് അതിന്റെ exam ആണ് അടുത്താഴ്ച, ക്ലിയർ ചെയ്യും

 

ഞാൻ: എന്നാ ഞാൻ അവനെ എന്റെ കമ്പനിയിൽ കേറ്റാം, നല്ല സാലറി കിട്ടും, കുറഞ്ഞത് 60000. പോരെ?

 

അനു: എനിക്ക് അവർ offer ചെയ്തത് 1.5 ലക്ഷം ആണ് മാസം

 

ഞാൻ: ഉഗ്രൻ ഓഫർ ആണ്. നമ്മുക്ക് നോക്കാം, ആട്ടെ ഫൈനൽ റൗണ്ട് ആണോ?

 

അനു: അതേ ഫൈനൽ റൗണ്ട്

 

ഞാൻ: നിങ്ങൾ വാ ഞാൻ ഇവിടെ റൂമൊക്കെ set ആക്കാം. Ok

 

അനു: ok ടാ thank you bye

 

അങ്ങനെ ആ call കട്ട്‌ ആയി. ഇനി എനിക്കൊരു കൂട്ടായി.

 

ജോ: രോഹൻ, ഒരുകാര്യം പറയാൻ ഉണ്ട്‌, ഇന്നലെ ഞാൻ പറഞ്ഞത് പുളു ആണ്.

 

ഞാൻ: എന്ത് പുളു?

 

ജോ: അല്ല ഞാൻ nude ആയി photo ചെയ്തു എന്ന് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *