ജോ: എന്ത് കുഴപ്പം?
ഞാൻ: അല്ല ഈ ബിക്കിനി ഫോട്ടോസ് ഒക്കെ?
ജോ: ആദ്യമൊക്കെ scene ആയിരുന്നു, പിന്നെ കുറച്ച് പൈസ ഒക്കെ വന്നുതുടങ്ങിയപ്പോൾ ഇതൊരു ജോലി ആണെന്ന് അവർക്കും മനസ്സിലായി.
ഞാൻ: oh ok ok
ജോ: പിന്നെ അവൻ എന്നെ ചതിച്ചു, അതോടെ എല്ലാം നിർത്താം എന്ന കരുതിയത് പക്ഷെ എനിക്ക് വേറെ offer വന്നപ്പോൾ പിന്നേം തുടർന്നു.
ഞാൻ: എങ്ങനെയാ ഇതിന്റെ ഒരു പരുപാടി?
ജോ: simple ഒന്നുമല്ല, നല്ല മെനക്കെടാ,മേക്കപ്പ് ഒക്കെ ഇടാൻ തന്നെ നല്ല time ആവും, പിന്നെ ബികിനി shoot ആണെങ്കിൽ full ബോഡി മേക്കപ്പ് ചെയ്യണം അപ്പോൾ സമയം കൂടുതൽ വേണ്ടിവരും
ഞാൻ: ചമ്മലോ നാണമോ ഒന്നും തോന്നില്ലേ?
ജോ: ആദ്യമൊക്കെ shy feeling ഉണ്ടായിരുന്നു, പിന്നെ ഒരുതവണ nude photoshoot ചെയ്തു അതോടെ നാണമൊക്കെ പോയി.
ഞാൻ: അയ്യേ nude photoshoot? ശെരിക്കും?
ജോ: ദേ കണ്ടോ
എന്നുംപറഞ്ഞ് അവൾ അവളുടെ ഫോൺ എന്റെ നേരെ നീട്ടി
ഞാൻ: വെണ്ട വെണ്ട എനിക്കൊന്നും കാണേണ്ട.
ജോ: എനിക്ക് നാണമൊന്നും ഇല്ല, അങ്ങനെയാണെങ്കിൽ ഈ ലോകത്ത് modeling എന്ന പണി തന്നെ ഉണ്ടാവില്ല, നമ്മൾ നമ്മളായി ജീവിക്കുക, photo എടുത്താൽ മാനമൊന്നും പോകില്ല, പിന്നെ എത്ര കാശ് തന്നാലും കൂടെ കിടക്കാൻ ഞാൻ പോകില്ല, 3 ലക്ഷം വരെ തരാൻ ആളുകൾ ഉണ്ട്, അത് എനിക്ക് offer ചെയ്തത് എന്റെ ex ആണ് അവന്റെ ഒരു പ്രൊഡ്യൂസർ അയാൾക്ക് എന്റെ കൂടെ കിടക്കണം പോലും, ആദ്യം എന്റെ exന്റെ മോന്തയ്ക്കിട്ട് ഒരടി കൊടുത്തു, പിന്നെ മറ്റവനെ 4 തെറിയും പറഞ്ഞ് ഞാൻ എല്ലാം അവസാനിപ്പിച്ചു. പക്ഷെ വേറെ ഒരു കമ്പനിയുടെ ഫോട്ടോഗ്രാഫർ എന്നെ സമീപിച്ചു ഒരു ബ്രൈഡൽ സാരീ photoshoot, ഇപ്പോൾ അതൊക്കെ ചെയ്യുന്നു.