പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

 

അവൾ തിരികെ വന്നു, dress മാറിയിരിക്കുന്നു

 

ഞാൻ: ഏഹ് dress മാറിയോ?

 

ജോ: yeah, അത് കുറച്ച് ലൂസ് ആണ്, അതാ

 

ഞാൻ: അഹ് ok ok

 

ഇപ്പോഴും ഏതാണ്ട് same dress തന്നെയാണ് ഇട്ടിരിക്കുന്നത്, ഇപ്പോൾ തുടകൾ നന്നായി കാണാം, ഒന്ന് കുനിഞ്ഞാൽ മുലകളും. ഇത്തിരികൂടി ചെറിയ dress, കണ്ടാൽ ഒരു mini ഫ്രോക്ക് പോലെ ഉണ്ടാവും.

 

പക്ഷെ അടിപൊളി, ഒരു രക്ഷയുമില്ല, ബോഡി shape നന്നായി കാണാൻ പാകത്തിന് എല്ലാം അവളായിട്ട് set ആക്കി.

 

ഞാൻ മീനും ചിക്കനും ഒക്കെ fry ആക്കി ready ആക്കി, അതിന്റെ ഇടയിൽ 2 peg old monk അടിച്ചു.

 

ഞങ്ങൾ വരാന്തയിൽ വന്നിരുന്ന് വീണ്ടും വെള്ളമടി തുടർന്നു.

 

ജോ: അല്ല ഒരു break up story ഉണ്ടെല്ലോ, എന്നോട് പറയുമോ?

 

ഞാൻ: ഏയ്‌ അതൊക്കെ വളരെ വളരെ personal ആണ്, പറഞ്ഞാൽ ശെരിയാവില്ല

 

ജോ: അതെന്താ രോഹൻ??? ഞാൻ ഒരു 5 break up ചെയ്തിട്ടുണ്ട്, അപ്പോൾ ഞാൻ കാണാത്ത എന്താ???

 

ഞാൻ: അത് എന്റെ മാത്രം ആണ്, അത് വിട്ടേക്ക്, വെണ്ട

 

ജോ: പ്ലീസ്

 

ഞാൻ: എടൊ അത് എന്റെ പേർസണൽ ആണ്, വെണ്ട അത് മാത്രം വെണ്ട

 

ജോ: ok ഞാൻ എന്റെ കാര്യം പറയാം, എന്റെ അച്ഛൻ UPയിൽ ആണ് ജനിച്ചത് അമ്മ ബീഹാറിൽ ഞങ്ങൾ ജീവിച്ചതൊക്കെ ബംഗാളിൽ ആണ്

 

ഞാൻ: കൊള്ളാം nice

 

ജോ: so എന്റെ ഉള്ളിൽ ഉള്ളത് ഒരു ബംഗാളി life ആണ്

 

ഞാൻ: നമ്മുടെ ടീമിലെ ശ്രേയ, അവളും ബംഗാളി ആണ്

 

ജോ: അറിയാം ഞങ്ങൾ സംസാരിച്ചു.

 

ചിക്കനും മീനുമൊക്കെ fry ചെയ്ത് ഞങ്ങൾ മെല്ലെ 2 peg അടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *