ഭാര്യ ഭർത്താക്കന്മാർ [P B]

Posted by

ഞാൻ ഹോസ്റ്റലിലാ നീ എവിടാ?

ആ ശബ്ദം കേട്ടപ്പോൾ പടപടേ ഇടിച്ചു കൊണ്ടിരുന്ന എന്റെ ഹൃദയം രണ്ട് നിമിഷത്തേക്ക് നിന്ന് പോയി.

മിലിയുടെ ശബ്ദം.

പ്രണവ്: ഞാൻ വീട്ടിൽ.

മിലി: അവൾ എവിടാ? ലാവണ്യ?

പ്രണവ്: അവൾ പുറത്താ.

മിലി: നിനക്ക് എങ്ങനെ മനസ്സിലായി?

പ്രണവ്: എന്ത്?

മിലി: അവൾ ഇവിടെ ഇല്ല എന്ന്.

പ്രണവ്: ആര്?

മിലി: എൻ്റെ റുംമേറ്റ്.

പ്രണവ്: അവൾ അവിടെ ഇല്ലേ?

അവൻ്റെ ശബ്ദത്തിൽ എന്തോ ഒരു പേടി പോലെ എനിക്ക് തോന്നി. എനിക്ക് ഒന്നും മനസിലായില്ല. അവൻ എന്തിനാ അവളുടെ റൂംമേറ്റ് ഇല്ലാത്തതിൽ പേടിക്കുന്നേ എന്ന്.

മിലി: ഇല്ല, അവൾ വീട്ടിൽ പോയി ചക്കരെ.

എൻ്റെ നെഞ്ചിൽ കൂടെ ഒരു ഇടിമിന്നൽ കടന്ന് പോയി. ഞാൻ പകച്ച് അവിടെ ഇരുന്നു.

പ്രണവ്: അതെ, ഞാൻ നിന്നെ കുറച്ച് കഴിഞ്ഞ് വിളിക്കാം.

മിലി: അതെന്താ വിളിച്ചിട്ട് ഉടനെ വെച്ചിട്ട് പോകുന്നേ?

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു പ്രണവിന് മെസ്സേജ് അയച്ചു. ” ഇപ്പോൾ ഫോൺ വെച്ചാൽ നമ്മൾ തമ്മില്‍ ഇനി മേലിൽ സംസാരിക്കില്ല”

അവന്‍ തിരിച്ച് റിപ്ലൈ അയച്ചു “പ്ലീസ്”

“I’m serious, do not hang up the phone or this will be the last time we speak” ഞാൻ തിരിച്ച് റിപ്ലൈ ഇട്ടു.

മിലി: അവൾ എപ്പോഴാ വരുന്നേ?

പ്രണവ്: അറിയില്ല.

മിലി: ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു നീ എന്നെ ഒന്ന് വിളിച്ചാരുന്നെങ്കിൽ എന്ന്, അപ്പോ തന്നെ നിന്റെ കോൾ വന്നു.

പ്രണവ്: മ്മ്മം

മിലി: നമ്മുടെ വീഡിയോ കണ്ട് ഒന്ന് ചെയ്തിട്ട് ഇരിക്കുവാ ഞാൻ.

എന്റെ നെഞ്ചിൽ കൂടെ അടുത്തൊരു മിന്നൽ കടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *