ഭാര്യ ഭർത്താക്കന്മാർ [P B]

Posted by

ഞാൻ: അവളെ അറിയണമെങ്കിൽ അവളുടെ കുട്ടിക്കാലവും, വീട്ടുകാരെയും എല്ലാം അറിയണം. അത് കുറേയുണ്ട്, സമയം കിട്ടുമ്പോൾ ഞാൻ പറയാം. ഇപ്പൊ എന്തായാലും നീ ഉറങ്ങാൻ നോക്ക്.

പ്രണവ്: ശരി, സമയം ഒത്തിരിയായി. നിങ്ങക്കും ഉറങ്ങണ്ടേ. പിന്നെ… മിലി എന്നുവച്ചാൽ എനിക്ക് ജീവനാ.

ഞാൻ: അവൾ എനിക്കും ജീവനാടാ.

പ്രണവ്: അതല്ല, ഞാൻ പറയാൻ വന്നത് നിങ്ങൾ രണ്ടുപേരും ഒരുമിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് അവളെ നഷ്ടപ്പെട്ടാലും അവൾ സന്തോഷമായി ഇരിക്കണം എന്നേയുള്ളൂ.

ഞാൻ: അവൾ നമുക്ക് രണ്ടുപേർക്കും ഷെയർ ചെയ്യാൻ ആവശ്യത്തിന് ഉള്ള ചരക്ക് ഇല്ലെടാ. നീ ടെൻഷൻ ആവണ്ട.

പ്രണവ്: അത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം. എന്തായാലും ബാക്കിയുള്ള കഥകളൊക്കെ അടുത്ത വട്ടം വിളിക്കുമ്പോൾ പറയാം. ടേക്ക് കെയർ…

ഞാൻ: ടേക്ക് കെയർ ബ്രോ…

 

 

തുടരും..

Leave a Reply

Your email address will not be published. Required fields are marked *