തേജാത്മികം [Nishinoya]

Posted by

 

“… എന്റെ പേര പറഞ്ഞെ തേജസ്‌ കൃഷ്ണ…” അതെ പുഞ്ചിരിയോടെ അവൻ ഒന്നുകൂടി അവന്റെ പേര് ആവർത്തിച്ചു.

 

“… നീ ഒന്ന് വന്നേ…..ഇതാണ് തേജസ്‌ ചേട്ടൻ…” സംഭവം കൈവിട്ടു പോയി എന്ന് മനസ്സിലായ അഞ്ജലി തവികയുടെ കൈയ്യും പിടിച്ചു ക്ലാസ്സിലേക്ക് ഓടവേ അവളോട് പറഞ്ഞു.

 

ആ ഓട്ടത്തിന് ഇടയിൽ അവൾ തേജസിനെ തിരിഞ്ഞു നോക്കി. ഇപ്പോഴും അവനിലെ ആ പുഞ്ചിരി മാഞ്ഞിട്ടില്ല.

 

തുടരും…

**__________**_____________** ___________**

എന്റെ കഴിഞ്ഞ കഥക്ക് സപ്പോർട്ട് ചെയ്‍ത എല്ലാർക്കും ഒരുപാട് നന്ദി. എന്നാൽ കഴിയും വിധം എല്ലാ കമന്റിനും മറുപടി നൽകാൻ ശ്രെമിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

 

ഇടക്ക് ഇടക്ക് പുതിയ കഥയുടെ അപ്ഡേറ്റ് ചോദിച്ചവർക്ക് പ്രേത്യേക നന്ദി. നിങ്ങൾ എന്നെ തിരക്കി വന്നതിനാലാണ് ഇത്രപെട്ടന്ന് ഈ പാർട്ട്‌ തരാൻ സാധിച്ചത്. വായിച്ചിട്ടു അഭിപ്രായം പങ്കുവയ്ക്കും എന്ന വിശ്വാസത്തോടെ

 

пї$нїпѳча

Leave a Reply

Your email address will not be published. Required fields are marked *