“… നിനക്ക് എന്താടാ രാവിലെ തന്നെ വയ്യേ…” അജുവിന്റ വാക്കുകൾ പുച്ഛിച്ചു തള്ളി നേരെ ക്ലാസ്സിലേക്ക് പോയി.
“… ഇതെന്താടാ എല്ലാരും എന്നെ ഒരുമാതിരി നോക്കുന്നെ പോരാത്തതിന് ഒരു തൊലിഞ്ഞ ചിരിയും…” ക്ലാസ്സിൽ ചെന്നിട്ടും എല്ലാരുടെയും ആക്കിയ ചിരി കണ്ട് തേജസ് അജുവിനോട് ചോദിച്ചു.
“… അതല്ലെടാ മൈരേ ഞാൻ രാവിലെ പറഞ്ഞെ നിനക്ക് പെണ്ണ് സെറ്റ് ആയതൊക്കെ ഇവിടെ എല്ലാരും അറിഞ്ഞു…”
“… ഞാൻ പോലും അറിഞ്ഞില്ലല്ലോ എനിക്ക് പെണ്ണ് സെറ്റ് ആയത് പിന്നെങ്ങന നിങ്ങൾ അറിയുന്നേ…”
“… ടാ കുണ്ണേ ലാസ്റ്റ് ദിവസം നിന്റെ കാമുകിയെ കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട് അല്ലെ നീ പോയെ…”
“… ലാസ്റ്റ് ദിവസോ അതും കാമുകിയെ ഡ്രോപ്പ് ചെയ്തെന്നോ…” തേജസ് അവസാനമായി കോളേജിൽ വന്ന ദിവസം ഓർത്തെടുത്തു. പെട്ടെന്നാണ് ലിഫ്റ്റ് കൊടുത്ത കാര്യം അവന് ഓർമ വന്നത്.
“… എന്താടാ മൈരേ ഇരുന്ന് കിണിക്കുന്നെ…” തേജസിന്റെ പൊട്ടിച്ചിരി കണ്ട് അജു കാര്യം തിരക്കി.
“…എടാ ആ കൊച്ച് റോഡിൽ നിന്ന് എല്ലാ വണ്ടിക്കും കൈകാണിച്ചിട്ട് നിർത്തോണ്ട് ഞാൻ ഒരു ലിഫ്റ്റ് കൊടുത്തതാ. പിന്നെ നമ്മുടെ കോളേജിലാ പഠിക്കുന്നെന്ന് അറിഞ്ഞപ്പോ നേരെ ഇവിടെ ഡ്രോപ്പ് ചെയ്തു. അതിനാണോ നീയൊക്കെ ഓരോ കഥ അടിച്ചിറക്കുന്നത്…” പറഞ്ഞ് തീർത്ത് അവൻ വീണ്ടും ചിരി തുടങ്ങി.
“… അത് മാത്രമല്ല കാര്യം. അവള പറഞ്ഞത് നിങ്ങൾ തമ്മിൽ റിലേഷൻ ആണെന്ന്…”
“… അവളോ 😳…”