എജൻസി മുഘേന ഞാൻ ഇവിടെ എത്തി.. അനിത എന്നാണ്അ അമ്മയുടെ പേര്, അമ്മയ്ക്ക് അവിടെ വച്ചു കോണിപടി യിൽ നിന്നും താഴെ വീണ്ന നടുവ് തളർന്നു കിടക്കുകയാണ്. 2 മാസം ആയി ഞാൻ അനിത അമ്മയെ കെയർ ചെയ്യുന്നു. അമ്മ ആദ്യകാലത്ത് നല്ല സുന്ദരി ആയിരുന്നു..
ഇപ്പൊ മുടി അല്പം നരച്ചിട്ടുണ്ട്. നല്ല വണ്ണവും ഉണ്ട്. എങ്കിലും സുന്ദരി ആണ്. അമ്മ വളരെ ദേഷ്യകാരിയാണ്. ഇത് അവരുടെ വീടാണ്. ഒറ്റനില വീട്. അവർ ഇല്ലാതിരുന്നപ്പോൾ ഒരു കുടുംബത്തിന് വാടകയ്ക്ക് കൊടുത്തിരുന്നു. ഇപ്പൊ വന്നപ്പോ paint ഒക്കെ അടിച്ചു വൃത്തിയാക്കി. 3 റൂം ഹോൾ എല്ലാമുള്ള വിശാലമായ ക്രിസ്ത്യൻ വീട്.
അവിടെ ഇപ്പോൾ അമ്മയും ഞാനും മാത്രമാണുള്ളത് …
ഇന്ന് അവരുടെ മകൻ ജോൺ നാട്ടിലേക്ക് വരുന്നുണ്ട് ഇനി മടങ്ങിപ്പോകാൻ സാധ്യതയില്ല. ഇവിടെ റണ്ണിങ് ആയിട്ടുള്ള ഒരു ഫുഡ് പ്രോസസിംഗ് കമ്പനി അവരുടെ കുടുംബം വലിയ എമൗണ്ട് കൊടുത്തു വിലയ്ക്ക് വാങ്ങി ഇനി അത് നോക്കി നടത്താനാണ് പ്ലാൻ.
*****
ജോൺ ജൂൺ വീട്ടിൽ വന്നപ്പോൾ തന്നെ ഞാൻ അവനെ ശ്രദ്ധിച്ചു സുന്ദരൻ സുമുഖൻ എൻറെ അത്രയും പൊക്കമില്ല എങ്കിലും നല്ല ഓമനത്തമുള്ള മുഖം അവനു വയസ്സ് 21 ഞാനവന്റെ ബാഗ് പെട്ടികളും ഒക്കെ എടുത്തു വെക്കാൻ സഹായിച്ചു പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനിയായി.
അവൻ എന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഒരാഴ്ച കഴിഞ്ഞു അമ്മയെ ശുശ്രൂഷിക്കലും വീട്ടുജോലിയുമായി ഞാൻ വീട്ടിലും കമ്പനി ജോലികളുമായി അവൻ പുറത്തും പോകും എങ്കിലും വൈകുന്നേരം 7 മണിയോടുകൂടി തിരിച്ചെത്തും പിന്നീട് അടുക്കളയിൽ എന്നെ സഹായിക്കും യുകെയിൽ അവര് തന്നെയായിരുന്നു ഫുഡ് വെച്ച് കഴിച്ചിരുന്നത് അതുകൊണ്ട് ഇവിടെയും ഒരു മടിയും കൂടാതെ എന്നെ വന്ന സഹായിക്കാൻ കൂടെ നിൽക്കുന്നുണ്ട്. എന്നോട് വളരെ സ്നേഹത്തോടുകൂടിയാണ് പെരുമാറിയിരുന്നത്.