അവർക്കു അവർ മതി
Avarkku Avar Mathi | Author : Amavasi
പ്രിയ വായനക്കാരെ നമസ്കാരം 🙏…
കഥയിലേക്ക് വരാം
അങ്ങനെ അപ്പു ലയയോട് അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു.. വൈകും നേരം വിട്ടിൽ എത്തി
അപ്പു: ആ അമ്മേ മറ്റേ നഴ്സിന്റെ കാര്യം റെഡി ആയിട്ടുണ്ട് കേട്ടോ പേര് ലയ
കാർത്തു : ഇഹ്ഹ് പെണ്ണോ
നീ അല്ലെ പറഞ്ഞത് ആണ് നേഴ്സ് ഒക്കെ ഇണ്ടാവും എന്ന് നീ ഇത് എന്തും ഭാവിച്ച അപ്പു
അപ്പു : കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് പിന്നെ അവൾക്ക് ഈ ജോലി അത്യാവശ്യം ആണ്.. പിന്നെ ഒരു ഒരു പെണ്ണ് ആവുമ്പോ മൂപ്പർക്കും ഒരു ഇതയല്ലോ
കാർത്തു : നീ പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറെ..
എടാ മോനെ എന്ത് പറഞ്ഞാലും ഞാനും ഒരു പെണ്ണാ അപ്പൊ അവളുടെ മുന്നിൽ വെച്ച് നമ്മൾ എങ്ങനെ ആണ്…
അപ്പു : എന്റെ അമ്മേ അവളോട് ഞാൻ പറഞ്ഞു പണിക്ക് വന്ന തന്റെ pani മാത്രം നോക്കുവാ വേറെ ഒന്നിലും ഇട പെടാൻ നിക്കണ്ട എന്ന്
കാർത്തു : എന്നാലും
അപ്പു : ഒരു എന്നാലും ഇല്ല
കാർത്തു : ആഹ്ഹ് അവൾ വരട്ടെ എന്നിട്ട് പെണ്ണിന്റെ സ്വഭാവം ഒക്കെ അറിഞ്ഞിട്ടു മതി നമ്മുടെ പരിപാടി ഒക്കെ
അപ്പു : അവിടെ ആണ് അമ്മക്ക് തെറ്റ് പറ്റുന്നത് അവൾ വരുമ്പോൾ തന്നെ നമ്മൾ നമ്മ്മുടെ നയം അങ്ങ് വ്യക്തമായി കാണിച്ചു കൊടുക്കണം അതൊക്കെ മനസ്സിലാക്കി നിക്കുന്നത് ആണെങ്കിൽ നിക്കട്ടെ അല്ലെങ്കിൽ വന്ന വഴി പോട്ടെ കണ്ടിട്ട് അത്രക്കും കൊഴപ്പക്കാരി ആണെന്ന് തോന്നുന്നില്ല
കാർത്തു : അതിനിടക്ക് പോയി കണ്ടും ചെയ്‌തോ നീ
അപ്പു : അല്ല അവളുടെ cv അയയച്ചു തന്നിരുന്നു
കാർത്തു : എന്ന് വെച്ച?