അജു ഫോൺ എടുത്തു സെക്സ് ആക്ടിവിറ്റീസ് കൂടുതൽ ഇമ്പ്രൂവ് ചെയ്യാൻ ഉള്ള ഓരോ കാര്യം സെർച്ച് ചെയ്തു ….
ഇടക്ക് എപ്പോളോ അജുവിന്റെ ചിന്തയിൽ വർഷയുടെ മുഖം വന്നു … അവളോട് ഒപ്പം വാഗ്മണിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഓർത്തു …..
അവൻ ഫോണിൽ വർഷയുടെ പേർസണൽ നമ്പർ എടുത്തു ….. അവളെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു അവൻ വിരൽ അതിലേക് വെച്ച് ആലോചിച്ചു ഇരുന്നു …
വിളിക്കാൻ ആയി പോയതും സോനയുടെ കാൾ പെട്ടന്നു ഫോണിലേക്കു വന്നു …
അവന്റെ ചിന്തകൾ എല്ലാം ഒരു സെക്കൻഡിൽ സ്വിച്ച് ഇട്ടതുപോലെ മാറി ….
“ഹലോ
” ഇന്ന് നേരത്തെ വരില്ലേ അജു ?
” എന്താ കാര്യം ?
“മറന്നോ പള്ളിയിലെ ജെമി യുടെ കുഞ്ഞിന്റെ birthday ക്കു പോകേണ്ട ….
“അഹ് … ഞാൻ അത് മറന്നു … ശരി നീ എന്നെ വൈകിട് ഒന്നുടെ വിളിച്ച മതി ….
“അഹ് ശരി ഞാൻ parlour ൽ നിന്ന് ഇറങ്ങുമ്പോൾ വിളികാം ….
കാൾ കട്ട് ആയതും അജു മനസ് കൊണ്ട് സോനയോട് സോറി പറഞ്ഞു ….
അവൻ വർഷയുടെ നമ്പർ ഡിലീറ്റ് ആക്കി …
ഈ നമ്പർ ഇനി ഈ ഫോണിൽ ഇരുന്ന ശരി ആകില്ല … എന്ന അവൻ സ്വയം മനസ്സിൽ പറഞ്ഞു …
രാത്രിയിൽ birthday പാർട്ടി കഴിഞ്ഞു വീട്ടിൽ വന്ന … ബെഡ്‌റൂമിൽ.
സോനാ : അജു ,,, ജെമിയുടെ മോനെ കാണാൻ എന്താ രസം അല്ലെ ഭയങ്കര ക്യൂട്ട് …. അവനെ കളിപ്പിച്ചു …. ഇരുന്നിട്ട് അവിടെന്നു വരാൻ തോന്നുന്നില്ല….
അജു ഒന്ന് മൂളി….
സോനാ : നമ്മുക്ക് അതുപോലെ ഒരു മോൻ മതി അല്ലെ അജു ….?
അജു : മോൻ മതി എന്ന് നീ ഇപ്പോൾ ഉറപ്പിച്ചോ ?
സോനാ : ആദ്യത്തെ ഒരു മോൻ മതി ….