അനു അങ്ങോട്ട് കയറി വന്നു …
” ഹലോ മാഡം …
” മോളുസ് …. വാ …
” എത്ര ദിവസം ആയി നിന്നെ കണ്ടിട്ട് …. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചോ ?
” പിന്നെ നല്ലപോലെ ….
” ട്രിപ്പ് അങ്ങനെ ഉണ്ടായിരുന്നു ….
” അടിപൊളി അല്ലെ …. മൈൻഡ് മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി …
” ഹ്മ്മ്മ്… ( അനു ഇരുത്തി ഒന്ന് മൂളി… )
“എന്താടി ഒരു ആക്കൽ…
” വാഗമണിലെ തണുപ്പ് നല്ലപോലെ അസൂദിച്ച പോലെ ഉണ്ടല്ലോ …
സോനാ ഒന്ന് പതറി…
” ഹേ … അത് എന്താ നീ അങ്ങനെ ഒരു സംസാരം….
” അല്ല പോയി വന്നപ്പോൾ നീ ഒന്ന് തുടുത്തിട്ട് ഉണ്ട് … മൊത്തത്തിൽ ഒരു glow
” പൊടി കളിയാകാതെ ….
” seriously …. ഹ്മ്മ് കെട്ടിയോന്റെ ചോര ഊറ്റി കുടിച്ചോ നീ …. അതോ അവൻ നിന്റെ ചോര ആണോ ഊറ്റി കുടിച്ചത് ….
സോനാ അവിടെ ഇരുന്ന പെന അവളുടെ നേരെ വലിച്ചു എറിഞ്ഞു …..
സോനാ ഒന്നും നാണിച്ചു ചിരിച്ച ശേഷം സ്വയം കണ്ണാടിയിൽ ഒന്ന് നോക്കി ….
” കൂടുതൽ കണ്ണാടിയിൽ നോക്കേണ്ട …. എന്തായാലും എനിക്കു കാര്യം മനസിലായിട്ടു ഉണ്ട് ….
” നിനക്കു കുന്തം മനസിലായി , ഒന്ന് പൊടി പെണ്ണെ വെറുതെ
” ഓ… ഞാൻ പറഞ്ഞതാ ഇപ്പോൾ കൊഴപ്പം … അല്ലാതെ നിങ്ങൾ ചെയ്തതിൽ അല്ല ….
” അഹ് ഭാര്യയും ഭർത്താവും ആകുമ്പോൾ അങ്ങനെ ചെയ്‌തെന്ന് ഇരിക്കും …
” അത് അങ്ങ് സമ്മതിച്ചാൽ പോരെ നീ എന്തിനാ ഈ muscle പിടിക്കുന്ന ….
” വാ നമ്മുക്ക് കോഫി കുടിച്ചിട്ട് വരാം എന്ന് പറഞ്ഞു അനുവിന്റെ ഒപ്പം സോനാ പോയി …. തന്റെ 1 ആഴ്ചയിൽ ഉണ്ടായ ഗോസ്സിപ് ഒക്കെ പരസ്പരം പങ്കു വെച്ച് ….. 7മണിയോടെ സോനാ വീട്ടിൽ എത്തി ….