സോനയുടെ സ്വാപ്പിങ് ഫാന്റസി 6 [രേണുക]

Posted by

ബാലൻ : ആഹ് …. കഴിക്കാൻ തുടങ്ങിയ നിങ്ങൾ ?

അജു : ഹേ ഇല്ല …. ചായ മാത്രമേ ഒള്ളു … എല്ലാരും വന്നിട്ടു പറയാം എന്ന് വെച്ച് ….

ഓർഡർ എടുക്കാൻ ഒരു പയ്യൻ വന്നു ….

അജു : ഒന്ന് വെയിറ്റ് ചെയ്യു … ഒരു fam കൂടെ വരാൻ ഉണ്ട് …

പ്രിയ : അവർ വന്നോളും നീ ഓർഡർ ചെയ്യൂ … എന്നിക്കു നല്ല വിശപ്പ് ഉണ്ട് …

അങ്ങനെ ഫുഡ് ഓർഡർ ചെയ്തു … 5min ഓർഡർ ടേബിളിൽ എത്തി …. ഹരിയും വർഷയും ഇതുവരെ വന്നില്ല ….

അജുവിന്റെ കണ്ണുകൾ വര്ഷയെ നോക്കി നിന്ന് ….. അവൻ കഴിക്കാൻ തുടങ്ങാതെ ഇരുന്നു ….

സോനാ കഴിച്ചു തുടങ്ങി …. ഇടക്ക് അജുവിനെ നോക്കിയപ്പോൾ അവൻ കഴിക്കാതെ ഇരിക്കുന്നു …

സോനാ : എന്താ അജു കഴിക്കാത്ത ?

അജു : അവരും കൂടെ വരട്ടെ ….

ബാലൻ : നീ കഴിക്കു , ഞാൻ വിളിച്ചിട്ടു ആണ് വന്നത് അവർ റെഡി ആയി കൊണ്ട് ഇരിക്കുവാ …

അജു കഴിച്ചു തുടങ്ങി , ഇടക്ക് വർഷ വരുന്നുണ്ടോ എന്ന് അവൻ നോക്കി …..

അവസാനം അവൾ നടന്നു വരുന്നത് കണ്ടു …..

ഒരു ലൈറ്റ് ഗ്രീൻ ചുരിദാർ ആണ് അവൾ … ഒരു നാടൻ പെൺകുട്ടിയെ പോലെ ….

ഹരിയും വർഷവും വന്നു ഇരുന്നു …. ഫുഡ് ഓർഡർ ചെയ്തു …. അജു വർഷയുടെ മുഖത്തു നോക്കി എങ്കിലും അവൾ നോക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി ….

പരസ്പരം ആരും ഒന്നും മിണ്ടിയില്ല …. എല്ലാരുടെ മനസിലും ഇന്ന് ഇവിടെനിന്ന് പോകുന്നതിൽ ഉള്ള ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു …. ഫാന്റസിക് അപ്പുറം എല്ലാരും നല്ല പോലെ ഫ്രണ്ട്ഷിപ് ബോണ്ട് ഉണ്ടായിരുന്നു …

വർഷയുടെ മുഖത്തു സത്യത്തിൽ മറ്റ് എല്ലാരെക്കാളും സങ്കടം ഉണ്ടായിരുന്നു …. അത് അജുവിനെ കാണാൻ പറ്റില്ല എന്ന സങ്കടം ആയിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *