അമൽ : ചുമ്മ..😁നി വണ്ടി എടുക്കളിയാ..!
നീരജ് : ഒന്ന് മുള്ളട്ടെ മലരേ..😌
ഞാൻ കാറിൽ നിന്നും വെളിയിൽ ഇറങ്ങി..!
മൂത്രമൊഴിക്കനായി റോഡിൻ്റെ സൈഡിലേക്ക് ഒതുങ്ങി നിന്നു..! കുറച്ച് നേരം പിടിച്ചു വച്ചത് കൊണ്ടാണെന്ന് തോന്നുന്നു ഒഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സ്വർഗം കാണാൻ തുടങ്ങി..!
അമൽ : ഹം..! നീട്ടി പിടിച്ച് ഒഴിക്ക് ,സാമാനം കത്തട്ടെ…🙌
നീരജ് :🤨
അമൽ : ഇത്രയും സ്ഥലം ഉണ്ടായിട്ടും നിനക്കി ട്രാൻസ് ബംപറിൻ്റ് ചൊട്ടിലെ ഒഴിക്കാൻ സ്ഥലം കിട്ടിയുള്ളൂ.,😂
അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്..! ഒരു ആവേശത്തിന് പോസ്റ്റ് കണ്ടപ്പോ മറഞ്ഞ് നിന്ന് ഒഴിക്കാൻ തുടങ്ങി എന്ന് പറയുന്നത് നേരാണ്..പക്ഷെ അമൽ പറഞ്ഞപ്പോഴാണ് നീരജ് പോലും ട്രാൻസ് ബംപർ പോലും നേരെ ശ്രദ്ധിക്കുന്നത്..!
നീരജ് : 🙂
ഞാൻ പോസ്റ്റിൻ്റെ ഭാഗത്ത് നിന്നും സുന മാറ്റി പിടിച്ചു..!
അമൽ : എന്ത് ഒഴിക്കണില്ലേ..😅
നീരജ് : ഏയ്…വേണ്ട🥲
.
.
.
.
.
പിന്നെയും യാത്ര തുടർന്നു..! ഒരുപാട് ഒന്നും ഇല്ലെങ്കിലും യേറെ കുറെ ഒരു പത്ത് – മുപ്പത് മിനിറ്റ് കൊണ്ട് വിഷ്ണു ൻ്റെ വീടെത്തി..! ആദ്യം ചെറിയ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായെങ്കിലും പിന്നെ അവനോടു സംസാരിക്കാൻ തുടങ്ങിയപ്പോ പഴയ ആ കോളേജ് ട്രാക്കിൽ എത്തിയപോലെ..!
വിഷ്ണു : ഞാൻ കരുതി..നി വരില്ലാന്ന്..🙃