നീരജിൻ്റെ തോളിൽ കൈ വച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു.
>>> 18:19
അമ്മ : നിനക്കെന്തിൻ്റെ കേടാണ് നീരജെ കണ്ട പാർട്ടിക്കാരും ആയൊക്കെ വഴക്കിനെ പോവാൻ..😡
നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! ആ മൈരൻ വന്ന് പിന്നെ അശോകനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ ഞാൻ നോക്കി നിക്കണോ😡
അമ്മ : എന്ത് ഇല്ലാത്ത കാര്യം ഒന്നും അല്ലാലോ നാട്ടുകാര് പറഞ്ഞ് നടക്കുന്നത്..!😏
നീരജ് : നിങ്ങള് കണ്ട..! നാട്ടുകാര് നായിക്കള് എന്ന ഒരു നല്ലത് പറഞ്ഞിട്ടുള്ളത്..! പിന്നെ സാമാന്യം ബോധമുള്ളോർക്കറിയാം എന്താണ് പ്രശ്നം എന്നത്..! ആരേലും എന്തേലും വാലും തുമ്പും വച്ച് സംസാരിക്കുന്നത് കെട്ടിട്ടു എന്നോട് വന്നു സംസാരിക്കാൻ നിക്കണ്ട
എനിക്കാകെ ദേഷ്യം വന്നു..!
അല്ലേലും ഭൂരിഭാഗം ആളുകളും ഇങ്ങനെയാണ് ..! ഏതേലും ഒരു സംഭവം നടന്നൂന്ന് കരുതുക, അതിൻ്റെ ശേരിയെത് തെറ്റേതൊന്നും അവർക്കറിയണ്ട..! ആളുകൾ പിന്നീട് അവരക്കറിയാവുന്നതും അതിൻ്റെ കൂടി പൊടിപ്പും തൊങ്ങലും ചേർത്ത് പല അപവാദങ്ങളും പറഞ്ഞ് പരത്തുന്നു..! അശോകനെ സംബന്ധിച്ചിടത്തോളം നാട്ടുകാരുടെ കണ്ണിൽ അതൊരു കള്ള വെടിപുരാണമാണ്..!
നാട്ടുകാരുടെ കുത്ത് വാക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണോ അതൊ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയായിട്ടാണോ എന്തോ അശോകൻ വെളിയിലേക്ക് അങ്ങനെ ഇറങ്ങിയില്ല..! അവനെ വിളിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാനും..! എന്തോ ഉള്ളിൽ നിന്നും പിന്നിലേക്ക് വലിക്കുന്നത് പോലെ..!