അപ്പോഴേക്കും ശബ്ദം കേട്ട് കവലയിലെ ആൾക്കാർ ക്ലബ്ബിൻ്റെ മുൻപിലേക്ക് ഓടി കൂടി..! അടിക്കൊണ്ട് രാജീവൻ ആകെ നാണം കെട്ട പോലെയായി..! ഒപ്പം സൈഡിൽ നിന്നും അൻ്റപ്പൻ്റെ വക ഒരു ചവിട്ടും..! രാജീവൻ പോയി വീണത് പാർട്ടിക്കാരുടെ ഫ്ലക്‌സിൻ്റെ ഇടയിൽ..! ഫ്ലക്സും പൊളിച്ച് റോഡിൽ വീണ രാജീവൻ എഴുന്നേറ്റു ചുറ്റും നോക്കി..! ചുറ്റും ആൾകൾ…
ആൻ്റപ്പൻ : കവലയിൽ കൂടി നിൽക്കുന്ന എല്ലാരോടുമായി കൂടി പറയാണ്..! അശോകൻ ഞങ്ങടെ കൂടെ പിറപ്പാണ്..! ഇലക്ഷൻ കാരണം പാർടിക്കാര് കളിച്ച നാറിയ കളിയിൽ അശോകനെ എല്ലാം കൂടി പെടുത്തി..! ഇനി ആരേലും ഏതേലും പെഴച്ച നാക്കുകൊണ്ട് തന്തയില്ലായ്മ തരം പറഞ്ഞ ഇടി അങ്ങ് വീട്ടി വന്ന് തരും..! പിന്നെ ഒരു കാര്യം കൂടി..! ഈ നാട്ടിലെ പല പുലയാടി മക്കളും നീതുനെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തുന്നുണ്ട്..! അതെങ്ങാനും ഇനി ഉണ്ടായ പുണ്യാളൻ ആണേ നല്ല ചിമ്മിട്ടൺ പണി തരും..😡👿
ആൻ്റപ്പൻ കവലയിൽ കൂടി നിന്നവരോടായി ഉറക്കെ പറഞ്ഞു.ഞങൾ തിരികെ പിന്നെയും ക്ലബ്ബിൻ്റെ ഉള്ളിലേക്ക് കയറി..! തടിച്ച് കൂടിയ ജനക്കൂട്ടം പിന്നെയും പല വഴിക്ക് പോയി.
രവി : നിനക്കൊക്കെ വല്ല കാര്യം ഉണ്ടായിരുന്ന അവനെ തല്ലാൻ..!
നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! അവൻ നീതുനെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ.!😡
നീരജ് ദേഷ്യം കൊണ്ട് വിറച്ചു..!
ആൻ്റപ്പൻ : നന്നായടാ..! നി അവനെ തല്ലിയിലെൽ ഞാൻ തല്ലിയേനെ..! പട്ടി പൂ*ൻ.🤬