നീരജും ആൻ്റപ്പനും കാരം ബോർഡ് കളിയിൽ ആയിരുന്നു..!
ഞാൻ : ഉന്നാൽ മുടിയാത് തമ്പി..പരമശിവം 😄
റെഡ് കോയിൻ പോക്കറ്റിൽ ഇട്ടു കൊണ്ട് നീരജ് പറഞ്ഞു.
ആൻ്റപ്പൻ : നീയാണേൽ പരമശിവം അല്ല പരമ ശവം ആയിരിക്കും..! വായ് താളം അടിക്കാതെ ബ്ലാക്ക് കോയിൻ ഇട്..!
ഞാൻ : ഇന്നാ പിടിച്ചോ..😅
നീരജ് കോയിൻ അടിച്ച് പോക്കറ്റിൽ ഇടാൻ നോക്കിയെങ്കിലും ആ അടി മാറിപ്പോയി..!
നീരജ് : 🥲
ആൻ്റപ്പൻ : പോയി തരത്തിൽ കളിക്കടാ 😂..! ഇതേ ആൻ്റണിയുടെ കഥയാടാ ഇതിലെ നായകനെ ഞാനാടാ..😹
ഞാൻ : ആൻ്റണിയുടെ കഥയൊക്കെ അടുത്തത്തിൻ്റെ അടുത്തത്..! നായകൻ എന്നാലേ കോയിൻ ഇട്..
പറഞ്ഞത് പോലെ ആൻ്റപ്പൻ കോയിൻ ഇട്ടു..! ആട്ടം മുടിഞിത്
ആൻ്റപ്പൻ : 😹🫰🏻
ഞാൻ : പോടാ 😏
ഞങ്ങള് കളി നിറുത്തി മെയിൻ ഹാളിലേക്ക് പോയി..! അപ്പോഴാണ് രാജീവൻ ( ഒരു പാർട്ടി കുണ്ണ ) അങ്ങോട്ടേക്ക് കേറി വന്നത് ..! വന്നപാടെ രവിയേട്ടനോടു സംസാരിക്കാൻ തുടങ്ങി.
ആൻ്റപ്പൻ : ഈ കുണ്ണയെന്താ ഇവിടെ..👀
നീരജ് : എനിക്കറിയില്ല..😹
ആൻ്റപ്പൻ : വന്ന്.. വന്ന് ക്ലബ്ബിൽ ബോർഡ് എഴുതി തൂക്കണം തോന്നുന്നു..!
നീരജ് : എന്ത്..👀
ആൻ്റപ്പൻ : പട്ടികൾക്കും പാർട്ടിക്കാർക്കും പ്രവേശനമില്ല എന്ന്..😹
നീരജ് : അതിന് പട്ടിക്ക് വായിക്കാൻ അറിയില്ലാലോ..😂🫰🏻