നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

അവിടെയായി ചളി പറ്റി ഇരിക്കുന്നു..!

 

 

ഇളം വെയിൽ മുഖത്തേക്ക് അടിച്ച് കേറി..! മുഖത്ത് ഒരു തരം ക്ഷീണം തളം കെട്ടി..! നേരിയ കാറ്റിൽ പാർട്ടി ഓഫീസിനെ മുൻപിലെ കൊടി ആടി ഉലഞ്ഞു..! കൊടി മരത്തിൻ്റെ താഴെയും പാർട്ടി ഓഫീസ് മുറ്റത്തും ആകെ ആളുകൾ കൂടി നിന്നു..!

 

 

നീരജ് : രവി ഏട്ടാ…

 

 

രവി ഏട്ടൻ എന്നെ ഒന്ന് നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല..!

 

 

നീരജ് : ആൻ്റപ്പൻ എവിടെ..!

 

 

രവിയേട്ടൻ ആരെയോ ഫോണിൽ വിളിച്ചു..! ഒരു രണ്ടു മിനിറ്റിനുള്ളിൽ ഉണ്ണിയും ആൻ്റപ്പനും ബൈക്കിൽ വന്നു..! ആൻ്റപ്പൻ്റെ ഷർട്ടിലും ചളി പറ്റിയിട്ടുണ്ടായിരുന്നു..!

 

 

നീരജ് : ഡാ..എല്ലാം ഓക്കേ അല്ലെ..!😃

 

 

ആൻ്റപ്പനെ കണ്ടപ്പോ ഞാൻ ചോദിച്ചു..!

 

 

ആൻ്റപ്പൻ : ഉം..!

 

 

 

നീരജ് : അവനോ അശോകൻ..! ആ കൊച്ച് മൈരനെ കയ്യിൽ കിട്ടിയാലുണ്ടല്ലോ..അവൻ്റെ അടിയന്തരം ആണെന്ന് പറഞ്ഞേക്ക്..!😅

 

 

ആൻ്റപ്പനെ കണ്ട ആശ്വാസത്തിൽ ഞാൻ പറഞ്ഞു..!

 

 

ആൻ്റപ്പൻ : 🙂

 

 

നീരജ് : നായിൻ്റെ മകനെ വെള്ളമടിച്ചിട്ട് കേറി ചെല്ലാൻ വേറെ എവിടെയും കിട്ടിയില്ലേ..! എടാ..അവൻ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ..!

 

 

ആൻ്റപ്പൻ : ഡാ… നീരജെ..! 🙂

 

 

നീരജ് : എന്താ മൈരെ നിൻ്റെ ആരേലും ചത്ത..! ഡാ..അല്ല അശോകൻ ഓക്കെ അല്ലെ അവനെ കുഴപ്പം ഒന്നും ഇല്ലല്ലോ..!

 

 

ആൻ്റപ്പൻ്റെ മുഖം സങ്കടം കൊണ്ട് നിറഞ്ഞപോലെയായി.

Leave a Reply

Your email address will not be published. Required fields are marked *