നീരജ് : ഹാന്ന്…! ഇത്ര ആളൊക്കെ ഉള്ളതല്ലേ..! ഇവിടെ എവിടേലും കാണും 😊
വിഷ്ണു : ഇവിടെ എവിടെയും ആ മൈരൻ ഇല്ല..! മാമൻമാരോക്കെ അന്വേഷിക്കാൻ പോയിരിക്കാണ്..!😡
അത്രെയും പറഞ്ഞിട്ട് അവൻ വണ്ടിയിൽ കേറി..!
അമൽ : നീയ് എങ്ങോട്ടാ…🙄
വിഷ്ണു : ആ പൂറനെ ശവം ആയിട്ടാണേലും കൊണ്ട് വരാൻ പറ്റോ നോക്കട്ടെ..!🤬
വിഷ്ണു കിക്കർ അടിച്ച് ആക്‌സിലേറ്റർ മുറുക്കി..! അമൽ വിഷ്ണുവിനെ വട്ടം പിടിച്ചു നിന്നു..!
അമൽ : നീയി കാര്യയായിട്ട് പറഞ്ഞതാണ്🤥
വിഷ്ണു : ഹാ…നിനക്ക് ഈ പാട് കണ്ടിട്ട് കണ്ണ് തട്ടാണ്ടിരിക്കാൻ എൻ്റെ അപ്പൻ തന്നതായി തോന്നിണ്ട..😡
വിഷ്ണു ഞങ്ങളോടായി കയർത്തു..!
വിഷ്ണു : ആ നായി ഞാൻ അറിയാണ്ട് വെളിയിൽ പോവിലാന്നാ എല്ലാരും പറയണത്..! ഇനി ആ കുണ്ണ എവിടേലും അടിച്ച് മറിഞ്ഞ് കിടന്നാലും അതും എൻ്റെ തലയിൽ വരും..! എൻ്റെ അന്തകൻ ആവാൻ വേണ്ടി ജനിച്ചവനാണവൻ..😡
ഞാനും അമലും പരസ്പരം മുഖത്തേക്ക് നോക്കി..!
അമൽ : വാടാ…
അമൽ കാറിൻ്റെ കീ എൻ്റെ നേരെ എറിഞ്ഞ് തന്നു..! കാറിലെ കീ ചെയിനിൽ നിന്നും മണി കിലുങ്ങും പോലൊരു ശബ്ദം പുറത്തേക്ക് വന്നു..!
.
.
.
ഞാനും അമലും വിഷ്ണുവും കൂടി അവൻ്റെ കാറും കൊണ്ട് ബസ് സ്റ്റോപ്പ് വഴി പോയി നോക്കി…! ജംഗ്ഷനും ബസ് സ്റ്റാൻഡിലും നോക്കാൻ അവൻ്റെ മാമൻമാരും എട്ടൻമാരും പോയിരുന്നു..!