നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

മദ്യം നീട്ടി ക്കൊണ്ട് ആൻ്റപ്പൻ അശോകനോടായി പറഞ്ഞൂ..! അത് ഒറ്റ വലിക്ക് അശോകൻ അകത്താക്കി…!

 

 

അശോകൻ : നി പറഞ്ഞത് നേരാ..! നീരജ് ആരാ…?

 

 

ആൻ്റപ്പൻ അശോകനെ നോക്കി

 

 

ആൻ്റപ്പൻ :👀

 

 

അശോകൻ : എടാ.. മൈരെ നമ്മടെ കൂട്ടുകാരൻ..!

 

 

ആൻ്റപ്പൻ : 😃

 

 

അശോകൻ : അപ്പോ കൂട്ടുക്കർനെ ഒരു പ്രശ..നം വരുമ്പോ നമ്മള് കൂട്ടുക്കാര് വേണ്ടേ കട്ടയക്ക് കൂടെ നിക്കാൻ…!

 

 

ആൻ്റപ്പൻ : വേണം…അളിയാ വേണം..! നമ്മുക്ക് അവനെ നീതുനെ സെറ്റാക്കി കൊടുക്കണം…!വേണ്ടേ…

 

 

രവി : വേണം…! അതിനെല്ലേ…ഈ..ഈ ഞാ… ന്.

 

 

അശോകൻ : നിങ്ങളോ…?👀🫴😹

 

 

അശോകനും ആൻ്റപ്പനും ഇരുന്ന് ചിരിക്കാൻ തുടങ്ങി..!

 

 

രവി : ആൻ്റപ്പാ…ഏട്ടൻ്റെ ഫോൺ എടുക്കടാ…! ഞാനിപ്പോ തന്നെ വിളിച്ച് ഗോപാലേട്ടനോട് മാപ്പ് പറയട്ടെ..!

 

 

അശോകൻ : മാപ്പോ…? എന്തിനെ…

 

 

രവി : എനിക്കൊരു മനപ്രാ…യാസം..! നാളെ നമ്മള് കേറി ചെല്ലണ്ട വീടല്ലേ..!

 

 

ആൻ്റപ്പൻ : മാപ്പും വേണ്ട..ഒരു മൈരും വേണ്ട..! രവിയേട്ടനു വേണ്ടി ഈ അനിയൻ പറയും മാപ്പ്…!

 

 

രവി : ഫോണെടുത്ത് വിളിക്കടാ ഗോപാലനെ..! എൻ്റെ അനിയനെ ആ മൈരൻ്റെ മോളെ കെട്ടിച്ചു കൊടുക്കാൻ പറ..!

 

 

ആൻ്റപ്പൻ : എൻ്റെയിൽ നമ്പർ ഇല്ലേട്ട..! ഞാൻ പോയി മുഖത്ത് നോക്കി പറഞ്ഞിട്ട് വര.

 

ആൻ്റപ്പൻ എഴുന്നേറ്റതും വാഴയും അവനും കൂടി പിന്നിലേക്ക് മറിഞ്ഞു വീണു..!

Leave a Reply

Your email address will not be published. Required fields are marked *