അമൽ : ചുമ്മ..! ഇതെല്ലാമൊരു എൻ്റർടെയ്ൻമെൻ്റ്..!😌
ആൻ്റപ്പൻ : അളിയാ എന്ന പിന്നെ ഞാൻ പോണ്..! നിൻ്റെ മഞകുതിരയിങ്ങ് ഞാനെടുക്കുന്നു…! അമലെ എന്ന പിന്നെ ശെരി.., കാണാം..!✋🏻
അമൽ : മെല്ലെ പോയ മതി..!
ആൻ്റപ്പൻ : 🤨
അമൽ : എനിക്കെ… ഇവൻ്റെ ചരക്കിനെ ഒന്ന് കണ്ട കൊള്ളാന്നിണ്ട്
നീരജ് : എന്താന്ന്..!
ആൻ്റപ്പൻ : ഏയ്… ഒന്നുല്ല ..! അമലെ, മൈരെ ദ്രോഹി…😤
ആൻ്റപ്പൻ അമലിനെ നോക്കി വേണ്ടാന്ന് കണ്ണുരുട്ടി കാട്ടി..!
അമൽ : നി പേടിക്കണ്ടളിയാ…! ഇതൊക്കെ ഒരു ചെറിയ നമ്പർ അല്ലെ..! കോളെജില് ഞങ്ങൾടെ ഡിപ്പാർട്ടുമെൻ്റില് ഒരു ജൂനിയർ പെണ്ണിണ്ടായിരുന്നു , എന്തായിരുന്നു അവൾടെ പേര് ..! അഹ്..” രേവതി “..! ആ കുട്ടിയോട് ഒന്ന് സംസാരിക്കാൻ പറഞ്ഞപ്പോ ഈ നായി എന്നോട് എന്താ പറഞ്ഞെന്ന് അറിയോ..? .” അഞ്ഞൂറാനും പിള്ളേരും സിഗ്മകളാണെന്ന്..!
ഞാൻ ആൻ്റപ്പനെ നോക്കി..!
ആൻ്റപ്പൻ : ( അളിയാ സോറി..🙂 )
നീരജ് : മൈരെ…😡
അമൽ : നീയെന്ത് അവനെ നോക്കി പേടിപ്പിക്കണാ..!
നീരജിൻ്റെ തോളിൽ കയ്യിട്ട് കൊണ്ട് അമൽ പറഞ്ഞു.
അമൽ : മുഖത്തോട്ട് നോക്കടാ..! അഞ്ഞൂറാനും പിള്ളേരും സിഗ്മകൾ ആണ് ..! അല്ലിയോ..!😀
ഞാൻ : അളിയാ…! അത് പിന്നെ…😕
അമൽ : ഒരു പിന്നെയും ഇല്ല…! ഞാനവളെ കണ്ടിട്ടേ പോണുള്ളു..🗿
ഞാൻ : ഉറപ്പാണാ…?
അമൽ : ആണെങ്കിൽ ..👀
ഞാൻ : എന്ന പിന്നെ നി കൊണ്ടിട്ടെ പോണുള്ളു..😈
അമൽ : ഒന്ന് പോ മൈരെ..! കുറച്ച് ഇറച്ചി കൂടുതലാണ് കരുതി കോളജിൽ കളിച്ച കളി എല്ലാ ഇത്…! ഞാനവളെ കണ്ടിട്ടേ പോണുള്ളൂ..💯
ഞാൻ : നിനക്ക് ഞാൻ തരാ ടാ..!