നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Posted by

 

 

 

അശോകൻ : ആവോ…! എന്തായാലും അവൻ പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പാ…! ഇയ്യാളിതെന്തോന്നു ,നിങ്ങള് വാങ്ങിക്കൊണ്ടു വന്ന സാധനം നിങ്ങള് തന്നെ അടിച്ച് തീർക്കാൻ ആണേൽ പിന്നെ ഞങൾ എന്തിനെ…!

 

 

 

രവി : എന്താണെന്ന്…👀

 

 

അശോകൻ പറഞ്ഞത് മനസ്സിലാവാതെ മാക്ക് മാക്ക് അടിച്ചു കൊണ്ടിരുന്ന രവിയേട്ടൻ ആൻ്റപ്പനോടായി ചോദിച്ചു.

 

 

 

ആൻ്റപ്പൻ : ഈ കുപ്പി ആരാ വാങ്ങി കൊണ്ട് വന്നത്…?🤙

 

 

 

രവി : ഞാന…ഞാനല്ലേ…🙄

 

 

 

ആൻ്റപ്പൻ : അതെ..നിങ്ങളാണ്..! നിങ്ങളെ കൊണ്ട് എന്തിനാ രണ്ടാമതൊരു കുപ്പി മേടിപ്പിച്ചെ…?🤙

 

 

 

രവി : എന്തിനാ…അടിക്കാൻ😃

 

 

 

അശോകൻ : എടോ…കൗട്ടെ കുടിയാ..! ആദ്യം കൊണ്ട് വന്ന കുപ്പി അടിച്ച് തീർത്തത് കൊണ്ടല്ലേ …രണ്ടാ.. മതൊന്ന് വാങ്ങിയെ..! എന്നിട്ട് പിന്നെയും താനന്നെ അതും അടിച്ച് തീർക്കുവാണോ..?

 

 

 

രവി : എടാ…പൊട്ട ഞാനിവിടെ പെഗ് കറക്ടാക്കുവല്ലേ…🤗

 

 

 

ആൻ്റപ്പൻ : ഒരു മൈരിലെ പെഗ് കറക്ടാക്കൽ..! താനത് അടിച്ച് കൊണ്ടിരുന്ന പെഗ് എങ്ങിനെ കറക്ടാവും പെഗ്ഗിൻ്റെ എണ്ണം കുറയുവല്ലേ..!🥵

 

 

രവി : നീയിതൊന്നു പിടിച്ചെ …!

 

 

ഡിസ്‌പോസിബിൾ ഗ്ലാസിൽ മദ്യം ഒഴിച്ച് ശേഷം ആൻ്റപ്പനെ നേരെ രവിയേട്ടനത് നീട്ടി..!

 

 

രവി : പിടിച്ചെ…! എന്നിട്ട് ഒറ്റ വലി വലിച്ചേ…!

 

 

 

ആൻ്റപ്പൻ : എഹ്ഹ്… സ്‌സ് അച്ചാറ്ന്തിയെ…!

Leave a Reply

Your email address will not be published. Required fields are marked *