നീരജ് : മുഹബത്ത്..
വിഷ്ണു : കാര്യത്തിൽ …😳
അമൽ : ഇല്ല തമാശയ്ക്ക്..! ഇവനിതെന്തോന്നു..🙁
വിഷ്ണു : അളിയാ നീയും..!
നീരജ് :🥰
അമൽ : ഞെട്ടിയില്ലേ..! ഞെട്ടും അതാണ്..! ഇതാണ് ഞാൻ ഇത്ര നേരമായിട്ടും പറയും പറയുമെന്ന് പറഞ്ഞോണ്ടിരുന്നത്..!
വിഷ്ണു : എടാ..കള്ളകാമുക..! എന്താടാ അവളുടെ പേര്..
അമൽ : നീതു..!
നീരജ് : ☺️
വിഷ്ണു : നീതുനീരജ്.., നീരജ്നീതു കൊള്ളാലോ കോമ്പോ..! ഇത് ചെതറും..!
>> Few minutes later……
വിഷ്ണു : അളിയാ .. നീരജെ..! നി പറഞ്ഞതാടാ ശെരി..! ഞാൻ അവളെ തിരികെ വിളിക്കാൻ പോവാണ്..!
നീരജ് : 🤗 അതാണളിയ അതിൻ്റെ ഒരു ശെരി..!
അമൽ : ഏതിൻ്റെ ശെരി…! നീയൊക്കെ ആർടെ കാര്യാടെ പറയണേ..👀
മലർന്ന് കിടന്ന അമല് തിരിഞ്ഞ് കൊണ്ട് അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് പറഞ്ഞു..!
നീരജ് : നിൻ്റെ തന്തയെ വിളിക്കുന്ന കാര്യാ പറഞ്ഞത്..😹
അമൽ :🤧
വിഷ്ണു :😅
നീരജ് : എടാ…പൊട്ട സ്വപ്നയെ വിളിക്കാൻ ..🤦♂️☺️
അമൽ : ഓ…അതായിരുന്നോ…😏
വിഷ്ണു : എന്ത്… മൈരാ ഒരു പുച്ഛം…🤨
അമലിൻ്റെ മുഖത്ത് വന്ന പുച്ഛം ഭാവം നീരജ് തള്ളി കളഞ്ഞെങ്കിലും വിഷ്ണു അത് വിടാൻ കൂട്ടാക്കിയില്ല..!
അമൽ : എനിക്കെന്ത് പുച്ഛം…! ഇയാള് അവളെ വിളിക്കോ, കൂട്ടിക്കൊണ്ടു വരോ എന്താ വച്ച ചെയ്യ്..🙂↕️NB: ഡോണ്ട് ഡിസ്ട്രബ്..⚠️