കഴുത്തിന് താഴെയും, മുലകളുടെ മുകളിലും, തുടകളിലും ചുവന്നു തുടുത്ത പാടുകൾ.
ചിലയിടങ്ങളിൽ സാമിന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയതിന്റെ നീലിച്ച അടയാളങ്ങൾ. തന്റെ വെളുത്ത ശരീരം ഒരു കാൻവാസ് പോലെ സാം ഉപയോഗിച്ചിരിക്കുന്നു.
നതാഷ: (കണ്ണാടിയിൽ നോക്കി ആ പാടുകളിൽ വിരൽ തൊട്ടുകൊണ്ട്) “സാം…ഇത് നോക്കൂ… നീ എന്നെ എന്താ ചെയ്തത്? ഈ പാടുകൾ നോക്കൂ… ഇത് ഇനി എങ്ങനെ ഞാൻ മറയ്ക്കും?”
അവളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു,
പക്ഷേ ആ കണ്ണാടിയിൽ കണ്ട സ്വന്തം രൂപം അവളിൽ ഒരേസമയം ഒരു വന്യമായ സംതൃപ്തിയും നൽകി.
സാം പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നിൽ വന്നു നിന്നു. കണ്ണാടിയിലൂടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
സാം: (അവളുടെ ചുമലിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട്) “ഇതാണ് നിന്റെ യഥാർത്ഥ ആഭരണം നതാഷാ.
മാത്യു നിനക്ക് നൽകിയ ഡയമണ്ട് നെക്ലേസിനേക്കാൾ ഭംഗിയുണ്ട് ഈ പാടുകൾക്ക്. എന്റെ ഉടൽ നിന്റെ ഉടലിൽ എഴുതിയ കവിതയാണിത്.”
നതാഷ: (ആശങ്കയോടെ) “സാം… നീ തമാശ പറയല്ലേ. ഇന്ന് ഞാൻ ഫുൾ കൈ ചുരിദാർ ഇട്ടതുകൊണ്ട് രക്ഷപ്പെട്ടു.
പക്ഷേ ഈ കഴുത്തിലെ പാട്…
ഇത് മാത്യു കണ്ടാൽ ഞാൻ എന്ത് പറയും? അയാൾ ഒരു ഡോക്ടറാണ് സാം, വെറുതെയൊരു പാടാണെന്ന് പറഞ്ഞു എനിക്ക് അയാളെ പറ്റിക്കാൻ കഴിയില്ല.”
സാം: “നുണകൾ പറയുന്നതിൽ നീ ഇപ്പോൾ മിടുക്കിയായില്ലേ? നീ ഒരു കാര്യം ചെയ്യ്… ആ കാൻവാസിലെ നതാഷയെ പോലെയാകൂ. അവിടെ നിനക്ക് ആരെയും പേടിക്കാനില്ല.”
സാം അവളെ അവിടെയുള്ള ബാത്‌റൂമിലേക് ആനയിച്ചു.. അവൾ ഒന്ന് മേലും മുഖവും തുടച്ച ശേഷം തിരിച്ചുവന്നു…