അയാൾ തന്റെ പെയിന്റ് ബോക്സിൽ നിന്നും കടും ചുവപ്പ് ചായം എടുത്തു.
ബ്രഷ് ഇല്ലാതെ തന്റെ വിരൽ കൊണ്ട് തന്നെ ആ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി.
ഓരോ സ്പർശനത്തിലും അയാൾ നതാഷയുടെ ഉടലിനെ വീണ്ടും ഭോഗിക്കുന്നത് പോലെ തോന്നി.
നതാഷയെ ആ സുതാര്യമായ തടവറയിൽ നിന്നും എന്നെന്നേക്കുമായി തന്റെ കാൻവാസിലെ തടവുകാരിയാക്കാൻ സാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
പുറത്ത് നേരം വെളുത്തു തുടങ്ങുമ്പോഴും, സാം ആ ചിത്രത്തിന് മുന്നിൽ ഒരു വേട്ടക്കാരന്റെ സംതൃപ്തിയോടെ, വിറയ്ക്കുന്ന കൈകളുമായി തന്റെ ‘മാസ്റ്റർപീസ്’ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു.
അയാൾ ഓരോ അംഗിളിൽ നിന്നും താൻ വരച്ചുകൊണ്ടിരിക്കുന്ന നതാഷയുടെ ചിത്രത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു…..
പിന്നീട് തന്റെ റൂമിലെ മരക്കട്ടിലിൽ കിടന്ന് ആ ചിത്രത്തെ നോക്കിക്കൊണ്ടിരുന്നു….
രാത്രിയത്തെ ക്ഷീണത്തിൽ ഇടക്കെപ്പോഴോ അയാൾ ഗാടനിദ്രയിലേക്ക് വഴിമാറി…
അന്ന് രാവിലെ മാത്യു ഹോസ്പിറ്റലിലേക്ക് പോയിക്കഴിഞ്ഞു. അയാൾ പോയതും നതാഷ വലിയൊരു ഭാരമൊഴിഞ്ഞതുപോലെ ശ്വാസം വിട്ടു. അവൾ സാവധാനം കുളിക്കാനായി ഡ്രസ്സ് മാറ്റാൻ തുടങ്ങി.
കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അവൾ ഞെട്ടിപ്പോയി.
തന്റെ വെളുത്ത ചർമ്മത്തിൽ, കഴുത്തിന് താഴെയും വയറിന് വശങ്ങളിലും കൈകളിലും ചുവന്നു തുടുത്ത പാടുകൾ!!!!
സാമിന്റെ പരുക്കൻ കൈകൾ അമർന്ന ഇടങ്ങൾ, അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ…!!!