സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

വക്കച്ചൻ വർണ്ണിച്ച നതാഷയുടെ ആ ഉടൽ എങ്ങനെയെങ്കിലും തന്റെ കൈകൾക്കുള്ളിൽ അമരണം എന്ന ചിന്ത അയാളുടെ ഉള്ളിൽ ഉടലെടുക്കുകയായിരുന്നു അന്ന്….

 

നതാഷ മറ്റാർക്കും സ്പർശിക്കാനാവാത്ത ഒരു ലഹരിയായി തന്റെ മാത്രം കാൻവാസിൽ ഒതുങ്ങേണ്ടവളാണെന്ന് സാം ഉറപ്പിച്ചു.

 

 

 

​വക്കച്ചൻ ആ പുക ഊതി വിടുമ്പോൾ സാം എഴുന്നേറ്റു.

 

അയാൾ സ്റ്റുഡിയോയുടെ ആ ചില്ലുജാലകങ്ങളിലേക്ക് നോക്കി.

 

അവിടെയിരുന്ന് നതാഷ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ്.

 

പക്ഷേ പുറത്ത് തന്നെപ്പോലെയുള്ള പുരുഷന്മാർ അവളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് അ

 

​സാം: (മനസ്സിൽ) “നീ എന്റെ മാത്രം ചിത്രമാണ് നതാഷാ…

 

മറ്റാരുടെയെങ്കിലും കണ്ണുകൾ നിന്റെ ഈ വടിവുകളിൽ പതിയുന്നതിന് മുൻപ് നിന്നെ എനിക്ക് പൂർണ്ണമായും സ്വന്തമാക്കണം.!!”

 

 

 

​സാം പതുക്കെ ബൈക്കിന് അടുത്തേക്ക് നടന്നു.

 

വക്കച്ചന്റെ വാക്കുകൾ അയാളുടെ സിരകളിൽ ഒരു ലഹരിയായി പടർന്നു. അന്ന് രാത്രി വക്കച്ചൻ കൊതിച്ച ആ ഉടലിനെ തന്റെ വിരലുകൾ കൊണ്ട് അവളുടെ ഡോക്ടർ ഭർത്താവിനെക്കാൾ കൂടുതൽ ആഴത്തിൽ സ്പർശിക്കണം എന്ന് സാം തീരുമാനിച്ചു.

 

 

 

ആറു മാസം മുന്നേ ആ നടന്ന ആ കാര്യങ്ങൾ പതിയെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി നിറച്ചു… ഇന്ന് അയാൾ തന്റെ മാദകറാണിയേ സ്വന്തമാക്കിയിരിക്കുന്നു…..!!!!!

പതിയെ സാം തന്റെ പാതിമയക്കത്തിൽ നിന്നും ഉണർന്നു…

​സ്റ്റുഡിയോയുടെ മധ്യത്തിൽ വെച്ചിരുന്ന വലിയ കാൻവാസിന് മുന്നിലായിരുന്നു സാം.

Leave a Reply

Your email address will not be published. Required fields are marked *