അരുൺ: അത്രയും ആയോ ഞാൻ ശ്രദ്ധിച്ചില്ല .
ദീപ : എത്ര എണ്ണം അകത്താക്കി
അരുൺ: എയ് അത്ര ഒന്നും ആയില്ല
ദീപ: ശരി. വന്നിട്ട് കുളിച്ചായിരുന്നോ?
അരുൺ : അതൊക്കെ കഴിഞ്ഞാണ് ഒരു 3 എണ്ണം അടിക്കാൻ തീരുമാനിച്ചേ
ദീപ: അങ്ങനെ ആവട്ടെ . കഴിച്ചാർന്നോ?
അരുൺ : ഇല്ല
ദീപ: ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ എന്നിട്ട് ഫുഡ് ശരിയാക്കി തരാം .
ഞാനും നല്ല tired ആണ്.
അരുൺ: അതെ നീ ഇനി daily ബൈക്കിൽ പോവുന്നതാണ് നല്ലത്
ദീപ: അതെന്താ
അരുൺ: എനിക്ക് ഇനിയുള്ള ദിവസങ്ങളിൽ ഓവർടൈം നിൽക്കേണ്ടി വരും
ദീപ: ഒരുപാട് late ആവോ?
അരുൺ: 6 മണി വരെയുള്ള shift 8 മണി വരെ ആവാൻ ചാൻസ് ഉണ്ട് . എന്തായാലും 9 മണി ആവുമ്പോഴേക്കും വീട്ടിൽ എത്താം.
ദീപ: എന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെ പുതിയ പ്രോജക്ടിന് കമ്പനി ഞങ്ങളുടെ ടീമിനെ ആണ് ചൂസ് ചെയ്തിരിക്കുന്നെ. വർക്ക് ഫ്രം ഹോം ആരും ഒന്നും ചെയ്യില്ലെന്നെ അതുകൊണ്ട് ഞങ്ങളും അടുത്ത week തൊട്ട് shift ടൈം 7 വരെ ആകാൻ നോക്കുനുണ്ട്
അരുൺ: ഓഫീസിലെ എല്ലാവരുടെയും ടൈം മാറ്റം വരോ?
ദീപ: എയ് ഇല്ല. ഞങ്ങൾ 6 പേരും മാത്രം ഓഫീസ് ടൈം കഴിഞ്ഞും വർക്ക് ചെയ്യാൻ എന്ന വിചാരിച്ചിരിക്കുന്നേ.
അരുൺ: എന്നാൽ അങ്ങനെ ആവട്ടെ , നീ പോയി കുളിച്ചിട്ട് വായോ
ദീപ: ഓക്കേ
അവൾ റൂമിലേക്ക് കുളിക്കാൻ പോയി
ഓഫീസ് കഴിഞ്ഞിട്ടുള്ള കലാപരിപാടികൾ continue ചെയ്യാൻ ആണ് അവരുടെ പ്ലാനിംഗ്.