ദീപ 4 [Jithu]

Posted by

 

ഞാൻ വീണ്ടും അവരെ follow ചെയ്തു . കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ശരത് മറ്റൊരു വഴിയിലേക്ക് ഇവരോട് bye പറഞ്ഞ് തിരിഞ്ഞ് പോയി . എന്റെ ഭാര്യയും മറ്റുള്ളവരും ഓഫീസ് ലക്ഷ്യമാക്കി പോയി .

 

ഓഫീസ് പാർക്കിങ്ങിൽ എത്തിയപ്പോൾ ജാഫർ കാർ തുറന്ന് ദീപയുടെ ജാക്കറ്റ് എടുത്ത് കൊടുത്ത്. ജാഫറും ആസിഫും രേഷയേയും എന്റെ ഭാര്യയേയും മാറി മാറി കെട്ടിപിടിച്ചു. ജാഫർ അവന്റെ കാറും ആസിഫ് ബൈക്കും എടുത്ത് പുറത്തേക്ക് പോയി .

 

ദീപയും രേഷ്മയും നേരെ പോയത് ഓഫീസ് വാഷ്റൂമിലേക്ക് ആയിരിക്കണം . അവർ പുറത്ത് വരുന്നത് വരെ കാത്തുനിന്നാൽ അത് ശരിയാവില്ല . ദീപ വരുന്നതിനും മുൻപ് എനിക്ക് വീട്ടിൽ കയറണം. ഞാൻ നേരെ വീട്ടിലേക് ഡ്രൈവ് ചെയ്തു .

 

അവൾക്ക് യാതൊരു സംശയവും തോന്നാതിരിക്കാൻ നേരെ വന്ന് ഗ്ലാസിൽ ഒര് peg ഒഴിച്ചുവച്ചു . ഡ്രസ്സെല്ലാം ചേഞ്ച് ചെയ്ത് ടിവിയും ഓൺ ചെയ്ത് അവളെ കാത്തിരുന്നു . സമയം 8:30 ആവുന്നു . അവൾ ഡോർ തുറന്ന് അകത്തേക്ക് വന്നു . രാവിലെ എങ്ങനെ പോയോ അതുപോലെ തന്നെ തിരിച്ച് വന്നു .

 

ഞാൻ കരുതിയപോലെ തന്നെ അവളുടെ കണ്ണുകൾ പോയത് ഒഴിച്ച് വച്ചിരുന്ന ഗ്ലാസിലേക്ക് തന്നെ ആയിരുന്നു.

 

ദീപ: എന്താ ഇന്ന് പതിവില്ലാതെ കുപ്പി ആയിട്ട് .

 

അരുൺ: അതൊന്നും ഇല്ലെടി , ഇന്ന് നല്ല പണി ഉണ്ടായിരുന്നു ശരിക്കും tired ആയി .

 

ദീപ: വന്നിട്ട് ഒരുപാട് നേരം ആയോ ?

 

അരുൺ: എയ് ഇല്ലന്നെ ഒരു അരമണിക്കൂർ ഞാൻ 7:30 ആയപ്പോൾ എത്തി .

 

ദീപ: അരമണിക്കൂറോ ഇപ്പോ സമയം 8:30 ആയി

Leave a Reply

Your email address will not be published. Required fields are marked *