“മ്മ്… ശെരി… ശെരി.. ഗുഡ് നൈറ്റ്…”
അവൾ പോയ ശേഷം ഒരു നിമിഷം ഒരു ചെറു ചിരിയോടെ ഞാൻ ഓർത്തു…
‘ഞാൻ വേണ്ട എന്ന് പറഞ്ഞാൽ ചിലപ്പോൾ അവൾ കുമാറുമായുള്ള ബന്ധം ഇതാ ഇപ്പൊ ഉപേക്ഷിക്കും… പക്ഷെ ഞാൻ അത് ചെയ്യില്ല എന്ന് അവൾക്ക് അറിയാവുന്നത് കൊണ്ടാണ് അവൾ എന്നോട് എല്ലാം പറയുന്നത്… ആ വിശ്വാസം ഞാനും തകർക്കില്ല…’
ഞാൻ ഫുഡ് മുഴുവൻ കഴിച്ച് അവളുടെയും എന്റെയും പ്ലേറ്റ് കഴുകി വെച്ച് ഓപ്പൺ ടെറസിലേക്ക് വന്നു.
ശേഷം പതിയെ താഴെ അവളുടെ മുറിയുടെ സൺ ഷെയിഡിലേക്ക് ഇറങ്ങി അവളുടെ മുറിയുടെ വെന്റിലേഷന്റെ അടുത്തെത്തി…
വന്ന ദിവസം തന്നെ അതിലൂടെ ഇറങ്ങി നോക്കിയാൽ അവളുടെ മുറിയും കുറച്ചു മുന്നോട്ട് പോയാൽ അടുത്ത മുറിയുടെ അടുത്തേക്കും എത്താം എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
അവളുടെ മുറിയുടെ ഹാളിലെ വെന്റിലേഷനും ബെഡ്‌റൂമിലെ വെന്റിലേഷനും പുറത്ത് നിന്ന് തെർമോകോൾ വെച്ച് അടിച്ചിരുന്നു… ഇന്നലെ വരെ ഞാൻ അത് കണ്ടിരുന്നില്ല… ഇന്ന് ചിലപ്പോൾ എ സി വയ്ക്കാൻ വന്നവർ ചെയ്തതാകും…
ഞാൻ ആ തെർമോക്കോൾ ഹാളിലുള്ളതും ബെഡ്‌റൂമിലുള്ളതും എടുത്ത് മാറ്റി… എ സി ബെഡ്‌റൂമിൽ മാത്രമേ ഉളൂ…
അതിലൂടെ നോക്കിയപ്പോൾ ഞാൻസിയെ അവിടെ ഒന്നും കാണാൻ ഇല്ല… ഞാൻ തിരിച്ചു മുകളിലേക്ക് കയറി… ചിലപ്പോൾ എന്നെ തിരഞ്ഞു മുകളിൽ വന്നാൽ പദ്ധതി മുഴുവൻ പൊളിയും…
പക്ഷേ അവൾ ഇങ്ങോട്ടേക്ക് വന്നിട്ടില്ല. ഞാൻ ടെറസിൽ നിന്ന് റോഡിലേക്ക് നോക്കി. ഫോണിലും തോണ്ടി കഴപ്പി ദേ നിൽക്കുന്നു അയാളേം കാത്ത്… ഞാനും അയാളുടെ വരവ് നോക്കി നിന്നു..