വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]

Posted by

” എടൊ…സോറി.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… അതിനൊക്കെ താൻ… ഇങ്ങനെ ബിഹേവ് ചെയ്താലോ… താൻ വണ്ടിയിൽ കയറ്… ”

ഞാൻ അവളെ പിടിച്ചു ബാക്കിലേക്ക് ഇരുത്തി… അവൾ ബാക്കിൽ ഇരുന്ന് എന്റെ മുതുകിൽ തല വെച്ചു കിടന്നു. ആ സമയം വഴി വിജനമായത് കൊണ്ടും നേരം ഇരുട്ടിയത് കൊണ്ടും അവൾ ഉമ്മവെച്ചത് ആരും കണ്ടില്ല….

” സോറി.. ടാ നിനക്ക് ഞാൻ മറ്റൊരാളുമായി ചെയ്യുന്നത്  ഇഷ്ടമല്ലെങ്കിൽ ഞാൻ ഒരിക്കലും ചെയ്യില്ല… എന്തോ എന്റെ ഹസ്ബെന്റിനെക്കാളും എന്റെ വീട്ടുകാരെക്കാളും മറ്റു ആരെക്കാളും എനിക്ക് നിന്നോട് ഇപ്പൊ എനിക്ക് ഏതോ ഒരു ആത്മബന്ധം കൂടുതൽ തോന്നുന്നു ഈ ഒറ്റ ദിവസം കൊണ്ട് തന്നെ….
എന്റെ ഫാന്റസികളൊക്കെ വേണ്ടാന്ന് ഒരു തോന്നൽ.. നിനക്ക് ഇഷ്ടം ഇല്ലാത്ത ഒന്നും ചെയ്യരുതെന്ന് മനസ്സിനുള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്ന പോലെ
.. ”

അവൾ എന്റെ മുതുകിൽ കിടന്നു പറഞ്ഞു…

” ഒന്ന് പോടീ…. ഞാൻ നിന്നെ ചൂടാക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതാ… നീ അയാളുമായി കളിക്കുന്നത് അറിയാൻ എനിക്കും ഒരാഗ്രഹം ഉണ്ട് …. ”

” ശെരിക്കും…. ”

അവൾ എന്റെ മുതുകിൽ നിന്ന് തല ഉയർത്തി ചോദിച്ചു….

” ആടോ…. ശെരിക്കും…. പക്ഷേ നിവർത്തി ഇല്ലല്ലോ…. ”

” നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള വഴി ഞാൻ ഉറപ്പായും ഒരുക്കും…. ”

” നടന്നാൽ മതി… ”

“നടക്കും…. എനിക്കങ്ങനെ ഒരുപാടു പേരുമായൊന്നും വേണമെന്നില്ല… എന്റെ ഭർത്താവല്ലാതെ ഒരു അഞ്ചു പേര്.. അത്രമാത്രം മതി…”

” അത്രേം മതിയോ…. ഹ.. ഹാ… “

Leave a Reply

Your email address will not be published. Required fields are marked *