” ഹ്മും…. കൊറച്ച് കഴിഞ്ഞു പോയാൽ പോരെ… നമുക്ക് കുറച്ച് കൂടി നേരം സംസാരിച്ചിരിക്കാം… ”
” പോരാ.. വേഗം ചെല്ല്… സമയം വൈകിയാൽ കടകളൊക്കെ അടയ്ക്കും. പിന്നെ പട്ടിണി കിടക്കേണ്ടി വരും… ഞാൻ ഒന്ന് കുളിച്ചു ഡ്രസ്സ് മാറ്റിയിട്ട് താഴേക്ക് വരാം… ”
“മ്മ്… ശെരി…. ”
അതും പറഞ്ഞവൾ ബെഡിൽ നിന്നും എഴുന്നേറ്റാതും “ആഹ്…” എന്ന് പറഞ്ഞു വീണ്ടും ബെഡിലേക്ക് ഇരുന്നു…
“ഏഹ്… എന്ത് പറ്റി….? ”
” അറിയില്ല മസിൽ കയറിയെന്ന് തോന്നുന്നു… കാൽ നിലത്ത് വെച്ചപ്പോൾ നല്ല വേദന… ”
“നടക്കാൻ കഴിയുന്നില്ലേ..? ”
” നിക്കാൻ വയ്യ.. പിന്നല്ലേ നടക്കാൻ…. താൻ ഒരു കാര്യം ചെയ്യ് എന്നെ എടുത്ത് എന്റെ മുറിയിൽ ആക്കിത്താ… ”
” അയ്യടാ.. സ്വയം അങ്ങ് നടന്നു പോയാൽ മതി…. ”
” പ്ലീസ് ടാ… വയ്യാത്തോണ്ടല്ലേ… ഞാൻ ഇനി ഇവിടെ അധിക നേരം ഇരുന്നാൽ ചിലപ്പോൾ ആ മാനേജർ റൂമിൽ രണ്ട് മൂന്ന് ബൾബ് മാറ്റാൻ ആളുമായി വരാം എന്ന് പറഞ്ഞിട്ടുണ്ട്… എന്നെ അവിടെ കണ്ടില്ലെങ്കിൽ പിന്നെ വെറുതെ ഇഷ്യൂ ആകും.. പ്ലീസ് ടാ… ”
അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി… വന്ന അന്ന് തന്നെ ഡിസ്മിസൽ ആയാൽ എന്റെ എല്ലാ പ്രതീക്ഷയും നിലയ്ക്കും…
” മ്മ്.. ശെരി വാ.. ”
അതും പറഞ്ഞു ഞാൻ അവളെ എന്റെ രണ്ട് കയ്യിലുമായി കോരിയെടുത്തു… അവൾ എന്റെ കഴുത്തിൽ കൈകളിട്ട് എന്റെ നെഞ്ചിലേക്ക് അവളുടെ മുലകൾ ചേർത്ത് വച്ചു എന്റെ മുഖത്തേയ്ക്ക് നോക്കി…
” ടാ.. നിനക്കറിയോ.. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നാണ് ഇത്. എന്റെ ഹസ്ബെന്റിനോട് ഞാൻ ഒരു പാട് പ്രാവശ്യം കെഞ്ചിയിട്ടുണ്ട്… ഇതുപോലെ എന്നെ കൈകളിലെടുക്കാൻ… പുള്ളി എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല അത് പറയുമ്പോൾ .. ഇപ്പൊ ഇതിന് പകരം ഞാൻ നിനക്കെന്താ തരണ്ടേ… “