മരുഭൂ വസന്തം 2
Marubhoo Vasantham Part 2 | Author : Luster
[ Previous Part ] [ www.kkstories.com ]
അധ്യായം 4
റൂമിലെ നിലകണ്ണാടിയുടെ മുന്നിൽ നൂറ ആദ്യമായി ഉടുതുണിയില്ലാതെ തന്റെ മുഴുവൻ ശരീരവും കണ്ടു. ഒരിക്കലും ഇതുപോലെ തന്റെ അംഗസൗന്ദര്യം താൻ വിലയിരുത്തിയിട്ടില്ലല്ലോ എന്നവൾ ചിന്തിച്ചു. ജനിച്ചു, തനിക്ക് തന്റെതായ സൗന്ദര്യവും അംഗവടിവും പടച്ചവൻ തന്നു, അത്ര തന്നെ.
ഒരിക്കലും അതിനോട് ഭ്രമമോ അഭിമാനമോ തോന്നിയിട്ടില്ല. സാദാരണയിൽ സാദാരണയായി ജീവിച്ചു പോരുകയായിരുന്നു. നന്നായി പഠിച്ചു, ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി ലഭിച്ചപ്പോൾ ദുബായ്ലേക്ക് പറന്നു. കഴിഞ്ഞ മൂന്നര വർഷത്തിന് മുകളിലായി താൻ ശാരീസ് ഗ്രൂപ്പിൽ വന്നിട്ട്.
അതിനിടയിൽ സെയിൽസ് കൊഓർഡിനേറ്ററിൽ നിന്ന് കമ്പനിയുടെ ഹെഡ് ഓഫീസ് സെക്രട്ടറി വരെയെത്തിയത് തന്റെ കഴിവ് കൊണ്ട് തന്നെയാണ്. എന്നിട്ടും കല്യാണക്കാര്യം വന്നപ്പോൾ ഒന്നുകൂടി സെറ്റിൽ ആവട്ടെ എന്ന് കരുതി നീട്ടിക്കൊണ്ട് പോവുകയിരുന്നു.
വാഹിദ് സാറിനെ അങ്ങേരുടെ കല്യാണത്തിന് കണ്ടതാണ്. ആ വെട്ടിത്തിളങ്ങുന്ന ദീപപ്രഭയിൽ വെളുത്ത വസ്ത്രത്തിൽ അങ്ങേരെ കണ്ടപ്പോൾ കെട്ടുന്നെങ്കിൽ ഇങ്ങേരെ പോലെ ഒരാളെ വേണം എന്ന് തോന്നിയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ പെണ്ണുങ്ങളും അയാളെ നോക്കി വെള്ളമിറക്കുന്നത് കാണാൻ നല്ല രസമായിരുന്നു.
വെറുതെയല്ല മാഡം ഒന്ന് മിണ്ടാൻ പോലും ഒരുത്തിയെയും സമ്മതിക്കാതെ വലിച്ചു വലിച്ചു കൊണ്ട് പോയിക്കൊണ്ടിരുന്നത്. എന്നിട്ടും തനിക്ക് ഒരു റെസ്‌പെക്ട് അങ്ങേരോട് തോന്നിയിട്ടുണ്ട് എന്നല്ലാതെ വേറെ ചിന്തകൾ ഒന്നും തോന്നിയിരുന്നില്ല എന്ന് നൂറ കണ്ണാടിയുടെ മുന്നിൽനിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ മുമ്പും പിമ്പും പരിശോധിക്കുമ്പോൾ ആലോചിച്ചു.