. എന്റെ കുടുംബത്തെ ഇല്ലാതാക്കിയ ആളെ ഞാൻ കൊന്നു ഏട്ടാ. ഞാൻ കൊന്നു ഏട്ടാ. ഞാനാണ് അയാളെ കൊന്നത്.
എനിക്ക് അറിയില്ലായിരുന്നു ഏട്ടാ അയാൾ എന്റെ അച്ഛനേയും അമ്മയേയും കൊന്നവൻ ആണെന്ന്. എന്റെ ഏട്ടനെ ഇങ്ങനെ ആക്കിയവൻ ആണെന്ന്. ആ അവന് ഒരു മനസാക്ഷിയും ഇല്ലാതെ എന്റെ കൂടെ കിടന്നിട്ട് ഞാൻ പ്രസവിച്ച മോളേയും അവന് വേണം പോലും. പിന്നെ അയാളെ ഞാൻ കൊല്ലേണ്ടേ ഏട്ടാ.. അതേ ഞാനാണ് അയാളെ കൊന്നത്. എന്റെ അച്ഛനെ കൊന്ന അയാളെ. എന്റെ അമ്മയെ കൊന്ന അയാളെ. എന്റെ ഏട്ടന്റെ ഇങ്ങനെ ആക്കിയ ആളെ . ഇല്ലാത്ത പ്രേമം ഉണ്ടെന്ന് എന്നോട് പറഞ്ഞു എന്നെ ചതിച്ചു വഞ്ചിച്ച. എന്റെ വയറ്റിൽ ഒരു മോളെ തന്ന. ഒടുവിൽ എന്റെ മോളേയും നശിപ്പിക്കാൻ കൊട്ടേഷൻ എടുത്ത അവനെ ഞാൻ കൊന്നു ഏട്ടാ ഞാൻ കൊന്നു ഏട്ടാ.
എന്നോട് ക്ഷമിക്കൂ ഏട്ടാ. എല്ലാത്തിനും എനിക്ക് മാപ്പ് തരൂ ഏട്ടാ.. ”
”
അതൊക്കെ കേട്ട് ശ്യാമയുടെ കാതുകൾ മരവിച്ചു പോയി. അവൾ തകർന്നു പോയി.
(തുടരും. )
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
അടുത്തവർഷവും എല്ലാവർക്കും ഒരുപാട് പൂത്തിരികളും കമ്പിത്തിരികളും കത്തിക്കുവാൻ കഴിയട്ടെ.
ഹാപ്പി ന്യൂ ഇയർ.
Happy NEW YEAR.