വേഗം ഇന്നലെ രാത്രിയിൽ ഉടുത്തിരുന്ന തന്റെ മുട്ടിനു താഴെവരെ മാത്രം എത്തുന്ന പാന്റും ബനിയനും എടുത്ത് ഉടുത്തു. അതിന്റെ മുകളിൽ ഇന്നലെ ഉടുത്ത ഗൗണും.
പിന്നെ ബെഡിൽ കയറി ഇരുന്നു. അപ്പോഴും ബഷീർ അവിടെയൊക്കെ നനച്ചു തുടച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും അതൊന്നും റസിയ ശ്രദ്ധിച്ചില്ല. അവൾ അവളുടെ അരഞ്ഞാണത്തിൽ തഴുകികൊണ്ട് ആലോചിച്ചു.
സാർ എവിടെ പോയതായിരിക്കും. വിളിച്ചു നോക്കാൻ സാറിന്റെ നമ്പർ തനിക് അറിയില്ലല്ലോ.? സാർ വേഗം ഒന്ന് വന്നിരുന്നെങ്കിൽ. ഇനി സാറിന്റെ നമ്പർ വാങ്ങി വെക്കണം. സാർ തന്നെ ഇവിടെ തന്നെയായിരിക്കോമോ താമസിപ്പിക്കുക.
വാതിൽ പെട്ടന്ന് തുറന്നു. വാതിലിനു അടുത്ത് ഇരുന്ന് തറയിൽ തുണികൊണ്ട് തുടക്കുകയായിരുന്ന ബഷീറിന്റെ മേലെ ആണ് ആ വാതിൽ വന്നു കൊണ്ടത്. ബഷീർ താഴെ വീണു പോയി.
ജോയൽ ആയിരുന്നു വാതിൽ തുറന്ന് വന്നത്. ജോയലിന്റെ കൈയിൽ കുറേ കവറുകളും ഉണ്ടായിരുന്നു. ജോയലിനെ കണ്ട ഉടനെ റസിയ വേഗം എഴുനേറ്റ് ജോയലിന്റെ അടുത്തേക്ക് പോയി എന്നിട്ട് ചോദിച്ചു.
“സാർ എവിടെ പോയതാ. എന്തേ എന്നോട് ഒന്നും പറയാതെ പോയത്.?”
“എന്തേ എന്ത് പറ്റി. .? എന്റെ റസിയ കുട്ടി പേടിച്ചു പോയോ..?””
” ഇല്ല. അങ്ങനെ ഒന്നും ഇല്ല. . ഞാൻ എഴുന്നേറ്റപ്പോൾ സാറിനെ കണ്ടില്ല. അതുകൊണ്ട് ചോദിച്ചതാ.”
“നീ ആദ്യം ഈ സാർ എന്നുള്ള വിളി നിർത്ത് പെണ്ണേ..” ജോയൽ പറഞ്ഞു.
” പിന്നെ സാറിനെ ഞാൻ എന്ത് വിളിക്കണം സാർ….? ”