” എന്നാൽ വാ നമുക്ക് പോയി നല്ല ബിരിയാണി കഴിക്കാം. ഞാൻ നല്ല ബിരിയാണി വാങ്ങിയിട്ടുണ്ട്. അതും നല്ല മട്ടൻ ബിരിയാണി. ”
“മട്ടൻ ബിരിയാണിയോ..?”
“ആ മട്ടൻ ബിരിയാണി. എന്തേ നീ മട്ടൻ ബിരിയാണി കഴിക്കില്ലേ..?
“കഴിക്കും. ”
“പിന്നെ എന്താ വാ. ”
“ആ പട്ടിക്കും വാങ്ങിയോ..?” ബഷീറിനെ കുറച്ചു റസിയ ചോദിച്ചു.
“ആ വാങ്ങി. അവനും വിശക്കുന്നുണ്ടാകില്ലേ..? അതുകൊണ്ട് അവനും വാങ്ങി. ”
അത് കേട്ട് റസിയയ്ക്ക് ജോയലിനോട് കൂടുതൽ സ്നേഹം തോന്നി. അവൾ ജോയലിന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. ജോയൽ ബാത്‌റൂമിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
” ഡാ നിനക്ക് വിശക്കുന്നില്ലേ..? വാ, എന്തെങ്കിലും കഴിക്ക്. എന്നിട്ട് ബാക്കി ചെയ്താൽ മതി.”
അത് കേട്ടപ്പോൾ ബഷീറിന്റെ ഉള്ളിൽ ഒരു കുളിർമഴ പെയ്തു. അവൻ ആകെ വിശന്ന് പൊരിഞ്ഞു നിൽക്കുകയായിരുന്നു.
ജോയൽ റസിയെയും എടുത്ത് റൂമിന് പുറത്തേക്കു നടന്നു . ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്ന ബഷീർ അത് നോക്കി നിന്നു.
ജോയൽ റസിയയെ ഡൈനിങ് ടേബിളിൽ ഇരുത്തി. അവളുടെ മുന്നിൽ ബിരിയാണി എടുത്തു വെച്ചു. അപ്പോഴേക്കും ബഷീറും അവിടെ.
ബിരിയാണിയുടെ ഒരു പാഴ്സൽ എടുത്തു ജോയൽ ബഷീറിന് കൊടുത്തു.
” അവിടെ താഴെ നിലത്തിരുന്നു കഴിച്ചോ. എന്റെ ഇച്ചായൻ വാങ്ങി തന്നതല്ലേ. അതു കഴിച്ചിട്ട് ഇവിടെ മുഴുവൻ നീ വൃത്തിയാക്കണം. ” റസിയ പറഞ്ഞു.
“ചെയ്യാം മേഡം’
അങ്ങനെ പറഞ്ഞ ശേഷം ബഷീർ വേഗം നിലത്തിരുന്ന് അത് കഴിക്കാൻ തുടങ്ങി. അവന് അത്രമേൽ വിശക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ട് തവണ വാരി കഴിച്ച ശേഷം അവൻ ജോയലിനെ നോക്കി.