ഇന്ദു 2 [ജയശ്രീ]

Posted by

ഇന്ദു 2

Indhu Part 2 | Author : Jayasree | My Stories

[ Previous Part ] [ www.kkstorie.com ]


 

Advance Happy New year all

Hope all readers and writers here have a life in 2026 that may filled with peace and prosperity

1000018552

ഒരു തരത്തിൽ എൻ്റെ ലൈഫീലേ ഇപ്പോഴുള്ള ഈ മാറ്റത്തിന് കാരണം ഈ കഥകളും ഈ വെബ് സൈറ്റും ഇവിടെയുള്ള എൻ്റെ എല്ലാ ഫ്രൻസും തന്നെയാണ്

ഇപ്പൊൾ ഒരു ദിവസം ഒരിക്കൽ എങ്കിലും ഇങ്ങോട്ട് കയറിയില്ല എങ്കിൽ സമാധാനമില്ല

Your support by likes and comments are alot to me 💕💕

 

Continuing from the last part….

 

 

ആ കടലാസിൽ ഇങ്ങനെ എഴുതിയിരുന്നു

” Never let him touch you… I will be there in 3rd day night ”

മറ്റൊരു പൊതിയിൽ ഉണ്ടായിരുന്നത് ഭർത്താവിനെ മയക്കാൻ ഉള്ള ഗുളിക ആയിരുന്നു ”

മൂന്നാം ദിവസം

കിടക്കാൻ നേരം ഒരു ഗ്ലാസ് പാൽ എടുത്ത് ഗോപന് കൊടുത്തു ”

ഗോപൻ : ഹേ…. താൻ ഒക്കെ ആയോ

ഇന്ദു : ഇന്ന് കൂടി ഒന്ന് ക്ഷമിക്കൂ

ഗോപൻ പാൽ വലിച്ചു കുടിച്ചു ബെഡിൽ കിടന്നു

അരികിലായി ഇന്ദു

ഗോപൻ : എടോ ബാക്കി ഇതാ

ഇന്ദു: ഇങ്ങ് തരൂ ഞാൻ കുടിച്ചു കൊള്ളാം

ഗോപൻ : നീ എനിക്ക് കിട്ടിയ ലോട്ടറി ആണ് പെണ്ണേ

ഞാൻ ഒന്ന് തൊട്ടോട്ടെ എൻ്റെ പെണ്ണിനെ

ഗോപൻ്റെ സംസാരത്തിൽ പതിയെ നാക്ക് കുഴയുന്ന പോലെ….

ഗോപൻ : ഇന്ദു…. നീ…

പുറത്ത് ഒരു ബൈക്കിൽ ഗോപൻ്റെ വീട്ടിൽ വന്നിറങ്ങിയ വിനു പാത്തും പതുങ്ങിയും വീടിൻ്റെ പിറകിൽ ചെന്ന് കോണി വച്ച് മുകളിൽ കയറി

Leave a Reply

Your email address will not be published. Required fields are marked *