വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Posted by

 

ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ അവളെ ഒന്ന് എറിഞ്ഞു നോക്കി.

 

” അ… അപ്പൊ.. ഇന്നലെ… ട്രെയിനിൽ വെച്ച്…. ”

 

” ഓഹ്… അപ്പൊ താൻ കണ്ടു അല്ലെ… ”

 

” മ്മ്മ്… ”

 

” തന്നോടത് പറയണോ വേണ്ടയോ എന്ന് ചിന്ദിച്ച് ഇരിക്കുകയായിരുന്നു ഞാൻ.. താൻ കണ്ട സ്ഥിതിക്ക് ഇനിയിപ്പോ തന്നോട് ധൈര്യമായി പറയാം ”

 

അതും പറഞ്ഞവൾ തുടർന്നു..

 

“തനിക്കറിയോ.. വളരെ കർക്കശത്തിലാണ് എന്റെ വീട്ടുകാർ എന്നെ വളർത്തിയത്.. ഒന്നിനും ഒരു സ്വാതന്ത്രയവുമില്ലാതെ ..

 

കല്യാണം കഴിഞ്ഞാൽ ഹസ്ബെന്റിന്റെ കൂടെ ആവശ്യത്തിന് ഫ്രീഡം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷേ അവിടെ എന്റെ വീട്ടിലെക്കാളും പരിതാപകരം ആയിരുന്നു.. ”

 

ഞാൻ എല്ലാം മൂളി കേട്ടു…

 

” അങ്ങനെ ജീവിച്ച എനിക്ക് കിട്ടിയ ഒരു ലോട്ടറിയായിരുന്നു ഈ ജോലി.. ഈ ഒരു വർഷം ഒരു പാട് പ്ലാനുമായാണ് ഞാൻ അങ്ങോട്ട് ജോലിക്ക് പോകുന്നത്… പക്ഷെ സത്യം പറയാലോ ഇന്നലെ നടന്നത് തികച്ചും യാദൃശ്ചികമായിരുന്നു… ”

 

” അപ്പൊ ഇന്നലെ ശെരിക്കും എന്താ ഉണ്ടായേ ….? ”

 

” അപ്പൊ… മോൻ മുഴുവൻ കണ്ടില്ല അല്ലേ….? ”

 

” മ്ഹും… ഇല്ല…. ”

 

” ഓക്കേ… ഞാൻ എല്ലാം പറയാം… പക്ഷേ വേറെ ആരും അതറിയരുത്… ”

 

” ഓക്കേ.. ”

 

” ഓഹ്… ചെക്കന്റെ ഒരു പൂതി കണ്ടില്ലേ… ”

 

അതും പറഞ്ഞവൾ ചിരിച്ചു എന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു..

 

” ഓക്കേ… ഇനി ഇന്നലെ ഉണ്ടായ സംഭവം പറയാം.. താൻ ഉറങ്ങിയ ശേഷം ഏകദേശം ഒരു പന്ത്രണ്ട് മണി ആയപ്പോൾ ആണ് ഞാൻ മൊബൈൽ ഓഫ് ചെയ്ത് കിടക്കാൻ നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *