“മുഖം കണ്ടാൽ എന്ത് പാവം… പക്ഷെ ഉള്ളിൽ വേറെ ഒരു മുഖമുണ്ടെന്ന് ആർക്കും തോന്നില്ല…” ഞാൻ ഞാൻസിയെ നോക്കി സ്വയം ആത്മഗതം ചെയ്തു. എന്റെ മൊബൈൽ എടുത്ത് ഞാൻ തമിഴൻ കിടന്നിരുന്ന ബർത്തിൽ ഇരുന്നു.
ഇനി എത്ര ദൂരമുണ്ട് ചെന്നൈയിലേക്ക് എന്ന് നോക്കിയപ്പോൾ അടുത്ത സ്റ്റോപ്പ് കഴിഞ്ഞാൽ ചെന്നൈ സ്റ്റേഷൻ ആണെന്ന് മൊബൈലിലെ ആപ്പിൽ കാണിക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം ഞാൻസിയെ വിളിച്ചു.
അവൾ ഒരു കോട്ടു വാ ഇട്ട് ഉറക്ക ചുവടോടെ എണീറ്റു. ഞാൻ ഉടൻ നമ്മൾ ചെന്നൈയിൽ എത്തും വേഗം ഫ്രഷായി വരാൻ വേണ്ടി പറഞ്ഞു.
അവൾ ഓക്കേ പറഞ്ഞു ബ്രഷും പേസ്റ്റും കൂടെ അവളുടെ ഒരു ജോഡി ഡ്രസ്സും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.
ഞാൻ വേറെ ആരും ആ കേബിനിൽ ഇല്ലാത്തത് കൊണ്ട് തന്നെ കർട്ടൻ ഇട്ട് ഡ്രസ്സ് ചേഞ്ച് അവിടുന്ന് ചെയ്തു. അപ്പോഴേക്കും ചെന്നൈയിലേക്ക് എത്തുന്നതിനു മുൻപുള്ള സ്റ്റേഷനിൽ ട്രെയിൻ എത്തിയിരുന്നു. ഞാൻ വേഗം എന്റെ സാധനങ്ങളെല്ലാം എടുത്ത് ബാഗിൽ നിറച്ച് ബാഗ് സീറ്റിൽ വച്ചു.
ഞാൻസി വരാൻ വൈകുന്നത് കണ്ടപ്പോൾ അവളുടെ ബാഗും എടുത്ത് സീറ്റിന് മുകളിൽ വെച്ചു. ട്രെയിൽ ഞങ്ങൾക്ക് കിട്ടിയ പുതപ്പും തലയിണയും അവിടത്തന്നെ ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു.
ഞാൻ ആ തമിഴൻ ഇരുന്ന സീറ്റിൽ ഇരുന്നു ഞാൻസി ഇരുന്ന സീറ്റിലേക്ക് കാൽ നീട്ടി വെച്ചു. കാലിൽ ഷൂ ഇട്ടിരുന്നത് കൊണ്ട് അതിനടിയിലെ മണ്ണ് ആ ഷീറ്റിൽ ആവേണ്ട എന്ന് കരുതി ഞാൻസി പുതച്ചിരുന്ന ബെഡ്ഷീറ്റ് ഒരു മൂലയിലേക്ക് ഇടാൻ നിന്നതും പെട്ടെന്ന് അതിനുള്ളിൽ നിന്ന് ഒരു അണ്ടർ വേയർ സീറ്റിലേക്ക് ചാടി.