വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Posted by

 

അവൾ വീണ്ടും ബാത്‌റൂമിൽ കയറിയ തക്കത്തിന് ഞാൻ മൂത്രമൊഴിക്കാനൊന്നും നിക്കാതെ വേഗം ഞങ്ങൾ കിടന്നിരുന്ന കാബിനിലേക്ക് ചെന്ന് കർട്ടൻ മാറ്റി പതിയെ ള്ളിലേക്ക് കയറി . ഞാൻ നോക്കുമ്പോൾ ആ തമിഴൻ ഞങ്ങളുടെ സീറ്റിന് എതിർ കിടന്നു കൂർക്കം വലിക്കാൻ തുടങ്ങിയിരുന്നു.

 

ഞാൻ ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറി. ശേഷം പുതപ്പ് തലയിലിട്ട് അവളുടെ വരവിനായി കാത്തിരുന്നു. ഏകദേശം ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കേബിനിന്റെ കർട്ടൻ ചെറുതായി അനങ്ങി.

 

ഞാൻ കമിഴ്ന്നു കിടന്നു ഇടങ്കണ്ണിട്ട് അങ്ങോട്ട് നോക്കി. ഞാൻ വിചാരിച്ചത് പോലെ അത് ഞാൻസി തന്നെ ആയിരുന്നു. അവൾ പതിയെ ഉള്ളിലേക്ക് കയറി എന്റെ ബർത്തിലേക്ക് എത്തി നോക്കി.

 

അവൾ വന്ന് നോക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കണ്ണടച്ചു കിടന്നിരുന്നു. എന്നെ ഒന്ന് നോക്കിയ ശേഷം അവൾ അവളുടെ ബർത്തിൽ കയറി കിടന്നു.

 

ഇനി എന്തെങ്കിലും അവിടെ നടക്കുമോന്നറിയാൻ ഞാൻ ഉറക്കമൊഴിച്ച് കുറെ നേരം കാത്തിരുന്നു. പക്ഷേ ഞാൻസി അവളുടെ ബർത്തിലും തമിഴൻ അയാളുടെ ബർത്തിലും ഉറക്കത്തിലേക്ക് വീണിരുന്നു. പതിയെ എന്നെയും ഉറക്കം പിടികൂടി.

 

സമയം ഒരു 6 മണിയായപ്പോൾ എന്റെ ഫോൺ അലാം അടിക്കാൻ തുടങ്ങി. ഞാൻ എഴുന്നേറ്റ് താഴേക്ക് ഇറങ്ങി. ഞാൻസി അപ്പോഴും എഴുന്നേറ്റിരുന്നില്ല. തമിഴനെ നോക്കിയപ്പോൾ അയാളെ അവിടെ കാണാനില്ല. മുന്നത്തെ ഏതോ സ്റ്റേഷനിൽ അയാൾ ഇങ്ങിയിട്ടുണ്ടാവണം എന്ന് തോന്നുന്നു.

 

ഞാൻ വേഗം രാത്രി പിടിച്ച് വെച്ച മൂത്രം ഒഴിക്കാനായി ബാത്‌റൂമിലേക്ക് ഓടി. മൂത്രമൊഴിച്ച് മുഖമൊക്കെ ഒന്ന് കഴുകിയ ശേഷം തിരിച്ചു കേബിനിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *