നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

നേരെ തൊട്ടപ്പുറത്ത് തുറന്നു കിടക്കുന്ന നിധിയുടെ റൂമിലേക്ക് കയറി.

​ആഹാ… സ്വർഗ്ഗം!

നല്ല തണുപ്പ്. ഒപ്പം മുല്ലപ്പൂവിന്റെ മണവും.

ഞാൻ ഒന്നും നോക്കിയില്ല, നിധിയുടെ ആ വലിയ ബെഡിലേക്ക് മലർന്നടിച്ചു വീണു.

 

​പഞ്ഞിപോലുള്ള ആ മെത്തയിൽ കിടന്നതും ശരീരം അതിലേക്ക് താഴ്ന്നു പോകുന്ന സുഖം. തലയിണയിൽ മുഖം അമർത്തിയതും നിധിയുടെ മുടിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി.

നിമിഷനേരം കൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.

 

​എത്ര നേരം ഉറങ്ങി എന്ന് അറിയില്ല. ആരോ തോളിൽ പിടിച്ചു ഉലയ്ക്കുന്നത് അറിഞ്ഞാണ് ഞാൻ ഞെട്ടി ഉണർന്നത്.

​കഷ്ടപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ ആമിയും നിധിയും!

​റൂമിലെ ഡിം ലൈറ്റിൽ അവരുടെ രൂപം വ്യക്തമായിരുന്നു. അപ്പോഴും ആ ഷോർട്സും ടീ-ഷർട്ടും തന്നെ വേഷം.

അവരുടെ ആ കൊഴുത്തുരുണ്ട തുടകളും, വിരിഞ്ഞ മാറിടങ്ങളും എന്റെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു.

 

പക്ഷേ, ഉറക്കപ്പിച്ചിൽ ആയതുകൊണ്ടോ നേരത്തെ സഹിച്ച അപമാനം കൊണ്ടോ, എനിക്ക് അപ്പോൾ കാമമോ വികാരമോ ഒന്നും തോന്നിയില്ല.

​ഞാൻ അവരെ മൈൻഡ് ചെയ്യാതെ, തിരിഞ്ഞു കിടന്ന് വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.

 

​”എടാ… എഴുന്നേൽക്ക്…”

 

​ആമി വീണ്ടും എന്നെ പിടിച്ചു കുലുക്കി.

 

​”നീ ഒന്നും കഴിച്ചില്ലല്ലോ… വന്ന് വല്ലതും കഴിക്ക്…”

 

​”എനിക്ക് വേണ്ടാ…”

 

കണ്ണടച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു.

 

​”അങ്ങനെ പറഞ്ഞാൽ പറ്റില്ല… വാ…”

Leave a Reply

Your email address will not be published. Required fields are marked *