നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

മോളേ നിധി… നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാടി ഞാൻ… നിനക്ക് മനസ്സ് വായിക്കാനുള്ള കവിഴുണ്ടായിരിക്കും പക്ഷേ എന്റെ മനസ്സിലേക്ക് എന്ത് കൊണ്ടുവരണം എന്ന് തീരുമാനിക്കുന്നത് ഞാനാഡി… ഇതെന്റെ കഥയാടി…

 

കയ്യിൽ നിന്നും പോയ കഥാപാത്രത്തെ തിരിച്ചു പിടിച്ച് നോക്കുമ്പോഴേക്കും അവളും ആമിയും എന്റെ അടുത്തെത്തിയിരുന്നു..

 

നിധിയുടെ മുഖഭാവം കണ്ട് ഒരു നിമിഷത്തേക്ക് എന്തിനും തയ്യാറായി ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…

 

ഒന്ന്… രണ്ട്… മൂന്ന്… സെക്കന്റുകൾ കടന്നുപോയി.

 

​പക്ഷേ… പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല.

എന്റെ കവിളത്ത് അടിയുടെ ചൂടും വന്നില്ല, ചെവിയിൽ തെറിയുടെ മുഴക്കവും കേട്ടില്ല.

​പകരം കേട്ടത് അവരുടെ ചിരിയും വർത്തമാനവുമാണ്.

 

​ഇതെന്താ സംഭവം എന്നറിയാൻ വേണ്ടി ഞാൻ ഒരു കണ്ണ് തുറന്നു നോക്കി. ശേഷം മറ്റേ കണ്ണും തുറന്നു.

 

​തുറന്നപ്പോൾ കണ്ട കാഴ്ച…

സിറ്റൗട്ടിലെ തൂണിൽ ചാരി, എന്റെ ഇരുവശങ്ങളിലുമായി അവർ സ്ഥാനം പിടിച്ചിരിക്കുന്നു! വലതുവശത്ത് നിധിയും ഇടതുവശത്ത് ആമിയും.

 

ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി.

ഇതിനിടയിൽ എന്റെയും നിധിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി…

ആ നിമിഷം, അവൾ എന്നെ നോക്കി ആ പവിഴ ചുണ്ടുകൾ ഒന്ന് കടിച്ചു വിട്ടു…

 

സകല ഇന്ദ്രിയങ്ങളെയും തൊട്ടുണർത്തുന്നതായിരുന്നു ആ കാഴ്ച

 

ഇനി എന്റെ മനസ്സിലേക്ക് വന്ന തുണ്ട് വീഡിയോ കണ്ട് അവൾക്ക് മൂഡായതായിരിക്കുമോ… 🤔

 

ആവശ്യത്തിനും കൂടുതൽ കണ്ട്രോൾ ഉള്ളതുകൊണ്ട് ഞാൻ അവളേ കൂടുതൽ നേരം നോക്കാൻ നിന്നില്ലാ….

Leave a Reply

Your email address will not be published. Required fields are marked *