നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

നിധിയുടെ ശബ്ദം ഉയർന്നു….

 

“അയ്യേ നീയെന്താ ഈ കാണിക്കുന്നേ ആകേ ഈ ഒരൊറ്റ വിചാരം മാത്രമേ ഉള്ളോ…? ഈ ബുക്ക്‌ ഒരുമിച്ച് വായിച്ച് അതിൽ നിന്നും എന്തെങ്കിലും കണ്ടെത്താൻ പറ്റുമോ എന്നറിയാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്… ”

 

നിധിയുടെ വാക്കുകൾ ഒരു പീരങ്കിപോലേ എന്റെ അണ്ടി തുളച്ച് കടന്നു പോയി….😐

 

നാണക്കേട്ക്കൊണ്ട് ശരീരം നിന്ന് വിയർക്കാൻ തുടങ്ങി കൈ ഇപ്പോഴും ടി ഷർട്ടിലാണ് ഞാൻ അങ്ങനേ ഒരു പ്രതിമ കണക്കെ നിൽക്കുകയാണ് അവരുടെ മുന്നിൽ…

 

​”ദേവാ… നീ നന്നായി വിയർക്കുന്നുണ്ടല്ലോ.. ”

ആമിയുടെ കളിയാക്കുന്ന മട്ടിലുള്ള ചോദ്യം കൂടെയായപ്പോൾ പിന്നേ ഒന്നും നോക്കിയില്ല അവർക്ക് മുഖം കൊടുക്കാതെ ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി. നേരെ താഴെ സച്ചിന്റെ റൂമിലേക്ക് വിട്ടു.

 

അവനെയെങ്കിലും കണ്ട് രണ്ട് വർത്തമാനം പറഞ്ഞാൽ ഈ ചമ്മൽ മാറുമല്ലോ.

 

​പക്ഷേ, അവന്റെ റൂമിന് മുന്നിലെത്തിയതും അകത്തുനിന്നും ആരോടോ പതുങ്ങി സംസാരിക്കുന്ന ശബ്ദം!

 

​വാതിൽ ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പതിയേ കാത് കൂർപ്പിച്ചു.

 

​”എടി വാവേ… ഒരു ഉമ്മ കൂടി താടി…..”

 

😳

 

​വാവയോ…? ഉമ്മയോ…?

 

​എന്റെ കിളികൾ വീണ്ടും ചിറകടിച്ചു. ഈ നേരത്ത് ഇവൻ ഏത് വാവയോടാണ് ഈ ശ്രിങ്കരിക്കുന്നത്?

 

​കൗതുകം സഹിക്കാൻ വയ്യാതെ ഞാൻ വാതിലിന്റെ വിടവിലൂടെ ഒറ്റക്കണ്ണ് വെച്ച് ഉള്ളിലേക്കൊന്ന് നോക്കി.

 

​അകത്തെ കാഴ്ച കണ്ട് ഞാൻ അന്തംവിട്ടു. സച്ചിൻ ഫോണിൽ നോക്കി കിണുങ്ങി വർത്തമാനം പറയുകയാണ്…. ഫോണിലാണെങ്കിൽ ആവണിയും…

Leave a Reply

Your email address will not be published. Required fields are marked *