നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

Posted by

 

എന്റെ ഏറ്റവും വശ്യമായ ചിരി എന്ന് ഞാൻ കരുതുന്ന ഒരു പുഞ്ചിരി മിസ്സിനായി സോറി ചേച്ചിക്കായി സമ്മാനിച്ചു….. 😌

 

ചേച്ചി ചിരിച്ചുകൊണ്ട് ആവി പറക്കുന്ന ചായ ഗ്ലാസ്സിലേക്ക് പകർന്നു തന്നു.

​ഞാൻ ഗ്ലാസ്സ് വാങ്ങി, ചായ പതിയെ ഊതി ഊതി കുടിക്കാൻ തുടങ്ങി.

 

ഗ്ലാസ്സിനു മുകളിലൂടെ എന്റെ കണ്ണുകൾ ചേച്ചിയുടെ വിടർന്ന കണ്ണുകളിലേക്കും, വിയർത്തുനനഞ്ഞ കഴുത്തിലേക്കും പാറി നടക്കുന്നുണ്ടായിരുന്നു….

 

ചേച്ചി ഫോണിൽ നോക്കുന്നു എന്നാ ധൈര്യത്തിലാണ് എന്റെ ഈ സാഹസങ്ങൾ മുഴുവനും..

 

​”നീ ചായ കുടിച്ചാൽ മതി നോക്കി നോക്കി എന്റെ ചോര കുടിക്കണ്ട…”

​ഫോണിലേക്ക് തന്നേ നോക്കിയുള്ള മിസ്സിന്റെ ആ ഡയലോഗ് കേട്ടതും, വായയിലിരുന്ന ചായ നേരെ തരിപ്പിലേക്ക് വണ്ടി കയറി…

 

ചുമച്ച് വശമായി. കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി….

 

​”അയ്യോ… എന്തുപറ്റി…?”

 

​ചേച്ചി വെപ്രാളത്തോടെ എന്റെ മുതുകിൽ ശക്തിയായി തട്ടിത്തന്നു. ആ തട്ടലിനിടയിലും ചേച്ചിയുടെ മൃദുലമായ കൈകൾ എന്റെ ദേഹത്ത് അമരുന്നതും, കുനിയുമ്പോൾ ആ വലിയ മാറിടങ്ങൾ എന്റെ തോളിൽ ഉരസുന്നതും ആ ചുമയ്ക്കിടയിലും ഞാൻ അറിഞ്ഞു.

 

​ആ സ്പർശനത്തിൽ കിട്ടിയ സുഖം… അതെന്നെ പെട്ടെന്നൊരു നടനാക്കി മാറ്റി.

 

​ചുമ നിൽക്കരുതേ എന്ന് പ്രാർത്ഥിച്ച്, കിട്ടാവുന്നത്ര ഭാവങ്ങൾ മുഖത്ത് വരുത്തി ഞാൻ അഭിനയിച്ചു തകർത്തു.

 

ചുമയുടെ വോളിയം കുറച്ച് കൂടി കൂട്ടി, ശ്വാസം കിട്ടാത്തവനെപ്പോലെ ഒന്ന് അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *