നിധിയുടെ കാവൽക്കാരൻ 13
Nidhiyude Kaavalkkaran Part 13 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

ഇത്രയൊക്കെ കാര്യങ്ങൾ മാറി മറിയാൻ എന്താണ് ആ മുറിക്കുള്ളിൽ സംഭവിച്ചത്..
രണ്ടു പേരുടെയും പരസ്പരം നോക്കിയുള്ള കള്ള ചിരി കണ്ടതോടെ അതറിയാനുള്ള ആകാംഷ പിന്നേയും കൂടി…
”എടി… നീ വീട്ടിലേക്കൊന്നും പോകുന്നില്ലേ?”
രാഹുലിന്റെ ആ ഒഴുക്കൻ മട്ടിലുള്ള ചോദ്യം കേട്ടപ്പോഴാണ് ഞാൻ അവരുടെ കൈകളിൽ നിന്നും നോട്ടം മാറ്റിയത്.
പക്ഷേ രാഹുലിന് മറുപടി നൽകിയത് നിധിയായിരുന്നു.
”ഏയ്… ഇന്ന് അവൾ എങ്ങോട്ടും പോകുന്നില്ല. നാളെ ശനിയാഴ്ചയല്ലേ, ക്ലാസ്സില്ലല്ലോ… അതുകൊണ്ട് ആമി ഇന്ന് ഇവിടെ നിൽക്കും. സാവധാനമേ പോകുന്നുള്ളൂ…”
അവളുടെ ആ മറുപടി കേട്ടതും, അറിയാതെയാണെങ്കിലും എന്റെ മുഖത്തൊരുതരം വൃത്തികെട്ട ചിരി വിരിഞ്ഞു വന്നു.
രാത്രി ആമി കൂടി ഇവിടെ ഉണ്ടാകുമല്ലോ എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.
പക്ഷേ എന്റെ കഷ്ടകാലത്തിന് സച്ചിന്റെ കഴുകൻ കണ്ണുകൾ അത് കൃത്യമായി ഒപ്പിയെടുത്തിരുന്നു…
”അതിന് നീയെന്തിനാടാ ഇങ്ങനെ ചിരിക്കുന്നേ…?”
അവൻ പെട്ടെന്നത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു.
അല്ലെങ്കിലും പെട്ടെന്ന് അങ്ങനെ ചോദിച്ചാൽ ഞാനെന്ത് പറയാനാ?
എങ്കിലും ഒരു കഴിവേറിയായ എന്റെ തലയിൽ ബൾബ് കത്താൻ അധികം നേരം വേണ്ടി വന്നില്ല… 😏
ഞാൻ മുഖത്തൊരു നന്മമരം ഭാവം വരുത്തി അവനോട് പറഞ്ഞു