ദീപ: സത്യം പറയാലോ അതൊന്നും എനിക്ക് അറിയില്ല ഞാൻ അങ്ങനെ ചോദിച്ചിട്ടും ഇല്ല .
അരുൺ : ( അപ്പോൾഇവൾക്ക്രേഷ്മഎന്റെനാട്ടുകാരിആണെന്ന്ശരിക്കുംഅറിയില്ല ) പിന്നെആരൊക്കെ
ദീപ: പിന്നെ ഒരാൾ ആസിഫ് , അവനും നാട്ടിൽ എവിടെ ആണെന്ന് അറിയില്ല ഒരു 24 വയസുണ്ട് . പിന്നെ ഒരുത്തൻ ജാഫി ജാഫർ എന്നാണ് പേര് . പുള്ളി മാരീഡ് ആണ് വൈഫ് ദുബായിൽ ആണ് നഴ്സ് ആയി വർക്ക് ചെയുന്നു. 28,29 വയസ് കാണും .
അരുൺ: തനിക്ക് ഇത്രയൊക്കെ മലയാളി ഫ്രണ്ട്സ് ഉണ്ടായിട്ടും ഇത്രനാളും എന്താടോ എന്നോട് പറയാതിരുന്നത് , എനിക്കും അവരെയൊക്കെ പരിചയപ്പെടാമായിരുന്നു .
ദീപ: അരുണിന് അതികം ഫ്രണ്ട് സർക്കിൾ ഇഷ്ടം അല്ലല്ലോ അതുകൊണ്ടാണ് പിന്നെ ഞാൻ…
അവർപറയാറുണ്ട് hus നെപരിചയപ്പെടണംഎന്നൊക്കെ . നമുക്ഇനിടൈംകിട്ടുമ്പോൾപരിചയപ്പെടാം
അരുൺ: ഡബിൾ ഓക്കേ, പിന്നെ 6 ആരാണ് ?
ദീപ: അതൊരു 21,22 വയസുള്ള കുട്ടി ആണ് പേര് ഷെൽമ . അവൾ ഞങ്ങളുടെ അവിടെ ജോയിന് ചെയ്തിട്ട് 4 മാസം ആയിട്ടേ ഉള്ളൂ . അതൊരു പാവം ആണ് എന്ത് ചെയ്യാനും പേടിയുള്ള കൂട്ടത്തിലാ.
അരുൺ: ഇനി ഒരു അവസരം കിട്ടിയാൽ ഇവരെയൊക്കെ പരിചയ പെടാം.
അങ്ങനെ ഫുഡ് എല്ലാം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു .
എത്രയൊക്കെ കണ്ണടച്ചുകിടന്നാലും മനസിൽ മുഴുവൻ ഇന്ന് മാളിൽ കണ്ട എന്റെ ഭാര്യയുടെ മറ്റൊരു രൂപം ആയിരുന്നു കൂടാതെ അവൻ അവളുടെ വയറിൽ പിടിക്കുന്നതുമെല്ലാം. ഒരുകാര്യം ഉറപ്പായി ഇവൾ ഒരുപാട് എന്നിൽനിന്നും മറച്ച് വച്ചിട്ടുണ്ട് എല്ലാം എനിക്ക് അറിയണം .